"ലക്ഷ്മീപുരം കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
 
==കൊട്ടാരക്ഷേത്രം==
കൊട്ടാരത്തിനോട് ചേർന്നുതന്നെ ഒരു ക്ഷേത്രമുണ്ട്. കേരളത്തിൽ അത്യപൂർവമായി കാണുന്ന [[സന്താനഗോപാലൻ|സന്താന ഗോപാല സ്വാമിയാണ്]] പ്രതിഷ്ഠ. ശംഖു-ചക്രധാരിയായ മഹാവിഷ്ണു കൈകളിൽ ഒരു കുഞ്ഞിനെ എടുത്തു ഇരിക്കുന്നനിൽക്കുന്ന രീതിയിലുള്ള പ്രതിഷ്ഠ അപൂർവ്വമാണ്. തിരുവിതാംകൂർ റാണിയായിരുന്ന [[റാണി ഗൗരി ലക്ഷ്മി ബായി|റാണി ഗൗരി ലക്ഷ്മി ബായിക്ക്]] പുത്രലാഭത്തിനായി സന്താനഗോപാലപൂജപുഴവാത് നടത്തുകയുംകൊട്ടാരത്തിനടുത്ത് തുടർന്ന്സന്താനഗോപാലക്ഷേത്രം ലക്ഷ്മിപുരംപണിയുകയും കൊട്ടാരത്തിനടുത്തായിസന്താനഗോപാലപൂജ സന്താനഗോപാല ക്ഷേത്രംനടത്തുകയും പണിയുകയും ചെയ്തുചെയ്തുവത്രെ. റാണിയുടെ(മഹാറാണിയുടെ ഭർത്തൃഗൃഹം ചങ്ങനാശ്ശേരി കൊട്ടാരമായിരുന്നു). അതിനെ തുടർന്നാണ് മഹാറാണിക്ക് ദ്വിതീയ സന്താനമായി [[സ്വാതിതിരുനാൾ]] ജനിച്ചത് എന്നു പറയപ്പെടുന്നു.<ref>http://www.thehindu.com/todays-paper/tp-national/tp-kerala/the-temple-that-saved-a-kingdom/article4424132.ece</ref>
 
== അവലംബങ്ങൾ==
"https://ml.wikipedia.org/wiki/ലക്ഷ്മീപുരം_കൊട്ടാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്