"ലക്ഷ്മീപുരം കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 13:
മഹാറാണി ലക്ഷ്മീ ബായിയുടെ നിർദ്ദേശപ്രകാരം 1811-ൽ ഭർത്താവിന്റെ കുടുംബത്തിനു വേണ്ടി ചങ്ങനാശ്ശേരിയിൽ തന്നെ ഒരു പുതിയ കൊട്ടാരം പടുത്തുയർത്തി. ഇതാണു് പിൽക്കാലത്തു് ലക്ഷ്മീപുരം കൊട്ടാരം എന്നറിയപ്പെട്ടതു്.
 
==കൊട്ടാരക്ഷേത്രം==
==ക്ഷേത്രം==
കൊട്ടാരത്തിനു തൊട്ടടുത്തായി ഒരു ക്ഷേത്രവുമുണ്ട്. കേരളത്തിൽ അത്യപൂർവമായി കാണുന്ന സന്താന ഗോപാല സ്വാമിയാണ് പ്രതിഷ്ഠ. ശംഖു-ചക്രധാരിയായ മഹാവിഷ്ണു കൈകളിൽ ഒരു കുഞ്ഞിനെ എടുത്തു ഇരിക്കുന്ന രീതിയിലുള്ള പ്രതിഷ്ഠ അപൂർവ്വമാണ്. തിരുവിതാംകൂർ റാണിയായിരുന്ന [[റാണി ഗൗരി ലക്ഷ്മി ബായി|റാണി ഗൗരി ലക്ഷ്മി ബായിക്ക്]] പുത്രലാഭത്തിനായി സന്താനഗോപാലപൂജ നടത്തുകയും തുടർന്ന് ലക്ഷ്മിപുരം കൊട്ടാരത്തിനടുത്തായി സന്താനഗോപാല ക്ഷേത്രം പണിയുകയും ചെയ്തു. റാണിയുടെ ഭർത്തൃഗൃഹം ചങ്ങനാശ്ശേരി കൊട്ടാരമായിരുന്നു. അതിനെ തുടർന്നാണ് [[സ്വാതിതിരുനാൾ]] ജനിച്ചത് എന്നു പറയപ്പെടുന്നു.<ref>http://www.thehindu.com/todays-paper/tp-national/tp-kerala/the-temple-that-saved-a-kingdom/article4424132.ece</ref>
 
"https://ml.wikipedia.org/wiki/ലക്ഷ്മീപുരം_കൊട്ടാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്