"ഉംബർട്ടോ എക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 73 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q12807 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 53:
 
റോസിന്റെ പേരിന്റെ ചലച്ചിത്രരൂപം വൻ‌വിജയമായിരുന്നു. നോവലിനു ഏറെ പുതിയ വായനക്കാരെ അത് നേടിക്കൊടുക്കുകയും ചെയ്തു. എങ്കിലും പിന്നീടെഴുതിയ നോവലുകളൊന്നും ചലച്ചിത്രമാക്കാൻ എക്കോ അനുമതി നൽകിയില്ല. താൻ എഴുതിയ കഥ വായനക്കാരനോട് ആദ്യം പറയുന്നത് മറ്റൊരാളാവുകയെന്നത് എഴുത്തുകാരനെന്ന നിലയിൽ എക്കോയെ വിഷമിപ്പിച്ചു. ഇക്കാര്യത്തിൽ ഗ്രീക്ക് കവി ഹോമർ ആണ് ഏറ്റവും ഭാഗ്യവാൻ എന്ന് എക്കോ പറയുന്നു. അദ്ദേഹത്തിന്റെ കൃതികൾക്കു ചലച്ചിത്രരൂപം കിട്ടാൻ രണ്ടായിരത്തിലേറെ വർഷം എടുത്തുവെന്നതാണ് അങ്ങനെ പറയാൻ കാരണം.<ref name="ref3"/>
== ശത്രുവിനെ കണ്ടെത്തൽ ==
എക്കോയുടെ ലേഖനങ്ങളും പ്രഭാഷണങ്ങളുമെല്ലാം '''Inventing the enemy''' (ശത്രുവെ കണ്ടെത്തൽ) എന്ന പേരിൽ സമാഹരിക്കപ്പെട്ടു<ref name="മലയാളം1">{{cite news|title = സംഭാഷണം|url = http://malayalamvaarika.com/2013/june/14/essay3.pdf|publisher = [[മലയാളം വാരിക]]|date = 2013 ജൂൺ 14|accessdate = 2013 ഒക്ടോബർ 13|language = [[മലയാളം]]}}</ref>.
 
== കുറിപ്പുകൾ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
"https://ml.wikipedia.org/wiki/ഉംബർട്ടോ_എക്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്