"സേതു ലക്ഷ്മിഭായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) RajeshUnuppally എന്ന ഉപയോക്താവ് സേതു ലക്ഷ്മി ബായി എന്ന താൾ പൂരാടം തിരുനാൾ സേതു ലക്ഷ്മി ബായി എന്നാക്ക...
(ചെ.)No edit summary
വരി 44:
}}
{{Travancore}}
[[തിരുവിതാംകൂർ|തിരുവിതാംകൂറിലെ]] ഒരുഅവസാന ഭരണാധികാരിയായിരുന്നുമഹാറാണി ആയിരുന്നു '''സേതുലക്ഷ്മിബായി'''. 1924 മുതൽ 1931 വരെയായിരുന്നു ഇവരുടെ ഭരണകാലഘട്ടം. [[മൂലം തിരുനാൾ രാമവർമ്മ|മൂലം തിരുനാൾ രാമവർമ്മയുടെ]] (1885-1924) മരണം മൂലമാണ് സേതുലക്ഷ്മിബായി അധികാരമേറ്റെടുത്തത്.
 
രാജകുടുംബത്തിന് അനന്തരാവകാശികളില്ലാതെ വന്നതിനാൽ സേതുലക്ഷ്മീബായിയെ [[മാവേലിക്കര]] ഉത്സവമഠം കൊട്ടാരത്തിൽ നിന്നും ദത്തെടുത്തതാണ്. വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം വിവാഹിതയായി. 1924-ൽ [[മൂലം തിരുനാൾ രാമവർമ്മ|ശ്രീമൂലം തിരുനാൾ രാമവർമ്മ]] മരണപ്പെട്ടപ്പോൾ അനന്തരാവകാശിയായിരുന്ന [[ചിത്തിര തിരുനാൾ ബാലരാമവർമ്മ|ചിത്തിരതിരുനാൾ ബാലരാമവർമ്മയ്ക്ക്]] പ്രായപൂർത്തിയാകാത്തതിനാൽ സേതുലക്ഷ്മി ഭരണമേറ്റെടുത്തു. 1931 സെപ്തംബർ 1 വരെയാണ് ഇവർ രാജ്യം ഭരിച്ചത്. 1985-ൽ അന്തരിച്ചു.
"https://ml.wikipedia.org/wiki/സേതു_ലക്ഷ്മിഭായി" എന്ന താളിൽനിന്ന് ശേഖരിച്ചത്