"മുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

/പുതിയ വിവരം ചേർത്തു
No edit summary
വരി 2:
[[പ്രമാണം:Menschenhaar 200 fach.jpg|300px|thumb|മനുഷ്യരോമം. 200 ഇരട്ടി വലുതാക്കിയ ചിത്രം]]
 
[[സസ്തനികൾ|സസ്തനികളിൽ]] മാത്രം കാണപ്പെടുന്ന, [[പ്രോട്ടീൻ|പ്രോട്ടീന്റെ]] പുറത്തേക്കുള്ള വളർച്ചയെ രോമം, മുടി എന്നു പറയുന്നു. മുടി എന്ന വാക്ക് [[സംസ്കൃതം|സംസ്കൃതമാണെങ്കിലുംസംസ്കൃതത്തിൽ]] മലയാളത്തിൽനിന്നാണ് വ്യാപകമായിമലയാളത്തിലേക്ക് ഉപയോഗിക്കുന്നുസ്വീകരിക്കപ്പെട്ടത്. [[ത്വക്ക്|ത്വക്കിന്റെ]] അന്തർഭാഗമായ [[ഡെർമിസ്|ഡെർമിസിൽ]] നിന്നും തുടങ്ങുന്നതാണെങ്കിലും ഇവ രോമകൂപങ്ങളിലൂടെ വെളിയിലെത്തി, ത്വക്കിന്റെ ഏറ്റവും പുറം ഭാഗമായ [[എപ്പിഡെർമിസ്|എപ്പിഡെർമിസിൽ]] നിന്നും ഇത് പുറത്തേയ്ക്ക് കാണപ്പെടുന്നു.
== മനുഷ്യരിൽ ==
മനുഷ്യരിൽ അസാധാരണ വളർച്ചയുള്ള രോമങ്ങൾ കാണപ്പെടുന്നു. ശരീരത്തിലെ തലയിലാണ് പ്രധാനമായും ഇവ കാണപ്പെടുന്നത്. ഗുഹ്യപ്രദേശങ്ങൾ, കക്ഷങ്ങൾ എന്നിവിടങ്ങളിലും കാണപ്പെടുന്നുണ്ടെങ്കിലും വളർച്ചയുടെ തോത് കുറവാണ്. പുരുഷന്മാർക്ക് താടി, മീശ എന്നിവയും കാണപ്പെടുന്നു<ref name="നഗ്നപുരുഷൻ">{{cite news|title = മുടി എന്ന കൊടിയടയാളം|url = http://malayalamvaarika.com/2012/march/16/COLUMN5.pdf|publisher = [[മലയാളം വാരിക]]|date = 2012 മാർച്ച് 16|accessdate = 2013 ഫെബ്രുവരി 25|language = [[മലയാളം]]}}</ref>.പുരുഷന്മാരിലും സ്ത്രീകളിലും മുടിയുടെ വ്യത്യതയെ '''ദ്വിതീയ ലിംഗ സ്വഭാവം''' എന്നു പറയുന്നു.<ref name="vns21">പേജ്78, All About Human Body - Addone Publishing group</ref>
വരി 12:
 
==രസകരമായ വിവരങ്ങൾ==
*മനുഷ്യരിൽ ഒരു മാസത്തിൽ അർഅര ഇഞ്ചാണ് തലയിലെ മുടി വളരുന്നത്. മുടിയുടെ വളർച്ച ഒരു ദിവസത്തിൽ തന്നെ ഒരു പോലെയല്ല.
*പുരുഷന്റെ മുടിയുലെമുടിയുടെ ജീവിതകാലം മൂന്നു മുതൽ അഞ്ചുകൊല്ലം വരെയാണ്. എന്നാൽ സ്ത്രീകളിൽ ഇത് ഏഴുകൊല്ലം വരെയാണ്.
*കൺപീലികളുടെ ആയുസ് ആറുമാസമാണ്.
*പ്രായപൂർത്തിയയ പുരുഷന്റെ ത്വക്കിൽ മൂന്നു ലക്ഷം മുതൽ അഞ്ചുലക്ഷം വരെ മുടികളുണ്ട്.<ref name=" vns21"/>
 
== ചിത്രശാല ==
 
<gallery>
File:Dance_Items_-_വാർമുടി.JPG|വാർമുടി
</gallery>
 
== അവലംബം ==
"https://ml.wikipedia.org/wiki/മുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്