"ആറ്റിങ്ങൽ റാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
{{prettyurl|Attingal Queen}}
ആറ്റിങ്ങൽ കൊട്ടാരം തിരുവിതാംകൂറിന്റെ മാതൃഗൃഹമായി കരുതിപ്പോന്നു. <ref>http://www.dutchinkerala.com/malabar.php?page=1&id=1684</ref> <ref>http://2mil-indianews.blogspot.ae/2010/01/life-and-times-of-rani-lakshmi-bayi.html</ref> ആറ്റിങ്ങൽ കൊട്ടാരത്തിലെ മുതിർന്ന സ്തീയാണ് '''ആറ്റിങ്ങൽ റാണി''' അഥവാ '''ആറ്റിങ്ങൽ മൂത്ത തമ്പുരാൻ'''. മുഴുവൻ പേർ ഹേർ ഹൈനസ് ശ്രീ പത്മനാഭ സേവിനി വഞ്ചി ധർമ്മ ദ്യുമനി രാജരാജേശ്വരി റാണി -പേർ-. ഇവിടെയാണ് തിരുവിതാംകൂർ രാജവംശത്തിന്റെ തുടക്കംഎന്നാണ്. ആറ്റിങ്ങൽ കൊട്ടാരത്തിലെ തമ്പുരാട്ടിമാരുടെ സന്തതി പരമ്പരകളായിരുന്നു തിരുവിതാംകൂർ രാജാക്കൻമാർ. <ref>http://www.attingalmunicipality.in/ml/history</ref> ഇവിടെയാണ് തിരുവിതാംകൂർ രാജവംശത്തിന്റെ തുടക്കം. അനിഴം തിരുനാൾ മാർത്താണ്ടവർമ്മയ്ക്കു മുൻപ് ആറ്റിങ്ങൽ റാണി വേണാട് രാജാവിനും അതീതയായിരുന്നതായി ചരിത്ര താളുകൾ സാക്ഷ്യം പറയുന്നുണ്ട്. അതുപോലെതന്നെ അവർ തൃപ്പാപ്പൂർസ്വരൂപത്തിന്റെ മൂപ്പും വഹിക്കുന്നുണ്ട്. തിരുവിതാംകൂറിൽനിന്നു സ്വതന്ത്രമായി നിൽക്കുന്ന വലിയൊരു ഭൂപ്രദേശവും അവർക്ക് സ്വന്തമായുണ്ട്. ഇളയ തമ്പുരാട്ടിയെ ആറ്റിങ്ങൽ ഇളയ റാണിയായും കരുതി ബഹുമാനിച്ചിരുന്നു.<ref> ശിവശങ്കരൻ നായർ, എ ഹാൻഡ് ബുക്ക് ഓഫ് കേരളാ, വാല്യം-ഒന്ന്, തിരുവനന്തപുരം-2001, പേജ്-144</ref>
 
== ആറ്റിങ്ങൽ കൊട്ടാരം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1845263" എന്ന താളിൽനിന്ന് ശേഖരിച്ചത്