"നീർജ ഭാനോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
}}
 
'''നീർജ ഭാനോട്ട്''' (1963 സെപ്തബർ 07 - 1986 സെപ്തംബർ 05)<ref name="Tri">{{cite news |title=Brave in life, brave in death by Illa Vij |url=http://www.tribuneindia.com/1999/99nov13/saturday/head10.htm |work=The Tribune |date=13 November 1999 }}</ref>) പാൻ ആം വിമാനത്തിലെ ജോലിക്കാരിയായിരിക്കുമ്പോൾ തീവ്രവാദികൾ തട്ടികൊണ്ടുപോയ വിമാനത്തിൽ നിന്ന് യാത്രക്കാരെ രക്ഷിക്കുന്നതിനിടയിൽ രക്തസാക്ഷിത്വം വരിച്ച ധീരവനിതയാണ്.
 
== ജീവിതം ==
 
1963 സെപ്തബർ 07 ന് മുംബൈയിൽ മാധ്യമപ്രവർത്തകനായിരുന്ന ഹരീഷ് ഭാനോട്ടിന്റേയും രമ ഭാനോട്ടിൻന്റേയും മകളായി ചാണ്ഡിഗഡിൽ ജനിച്ചു. സേക്രഡ് ഹാർട്ട് സീനിയർ സെക്കണ്ടറി സ്കൂൾ - ചാണ്ഡിഗഡ്, ബോംബെ സ്കോട്ടീഷ് സ്കൂൾ - മുംബൈ, സെന്റ് സേവ്യർസ് കോളേജ് - മുംബൈ എന്നിവിടങ്ങളിലായിരുന്നു വിദ്യഭ്യാസം. <ref name="Tri"/>
 
1985 മാർച്ചിൽ വിവാഹം കഴിയുകയും ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവിന്റെ അടുത്തേക്ക് വന്ന നീർജ ഭാനോട്ട് സ്തീധന വിഷയത്തിലുള്ള സമർദ്ദം കാരണം രണ്ട് മാസത്തിനുള്ളിൽ തന്നെ മുംബൈയിൽ മാതാപിതാക്കളുടെയടുത്തേക്ക് തിരിച്ചെത്തി. അതിനുശേഷം ഫ്ലൈറ്റ് അറ്റഡന്റ് ജോലിക്കായി പാൻ ആം ൽ അപേക്ഷിക്കുകയും ചെയ്തു. തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം മിയാമിയിലേക്ക് പരിശീലനത്തിനായി പോയ നീർജ ഭാനോട്ട് പേർസർ (purser) ആയാണ് തിരിച്ചുവന്നത്. <ref name="Tri"/>
 
1986 സെപ്തംബർ 05 ന് 22-ആമത്തെ വയസിൽ തീവ്രവാദികളാൽ വെടിയേറ്റ് മരിച്ചു.
വരി 35:
== അംഗീകാരങ്ങൾ ==
 
"റാഞ്ചലിലെ നായിക" (the heroine of the hijack) ആയി ലോകമെങ്ങും അംഗീകരിച്ചു. സമാധാനസമയത്ത് ധീരതയ്ക്ക് ഇന്ത്യ നൽകുന്ന ഏറ്റവും വലിയ അവാർഡായ അശോക് ചക്ര നൽകി ആദരിച്ചു.<ref>{{cite news |title=24 yrs after Pan Am hijack, Neerja Bhanot killer falls to drone|url=http://articles.timesofindia.indiatimes.com/2010-01-17/us/28149516_1_hijackers-cabin-crew-pakistani-commandos |publisher=[[The Times of India]] |date=17 January 2010 |first1=Chidanand |last1=Rajghatta}}</ref> ഇന്ത്യയിൽ ഈ ബഹുമതി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറി നീർജ ഭാനോട്ട്. <ref>{{cite news |title=Nominations invited for Neerja Bhanot Awards |url=http://cities.expressindia.com/fullstory.php?newsid=199839 |work=[[The Indian Express]] |date=5 September 2006 }}</ref> 2004ൽ തപാൽ വകുപ്പ് നീർജയുടെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കി. യു എസ് സർക്കാർ ജസ്റ്റില് ഫോർ ക്രൈം അവാർഡ് സമർപ്പിച്ചു.
 
നീർജ ഭാനോട്ടിന് ലഭിച്ച ഇൻഷുറൻസ് തുകയും പാൻ ആം നൽകിയ തുകയും (ഇൻഷുറൻസ് തുകയുടെയത്ര തന്നെ) ചേർത്ത് നീർജ ഭാനോട്ടിന്റെ മാതാ-പിതാക്കൾ നീർജ ഭാനോട്ട് പാൻ ആം ട്രസ്റ്റ് രൂപം നൽകി. ട്രസ്റ്റ് എല്ലാവർഷവും രണ്ട് അവാർഡുകൾ നൽകുന്നുണ്ട്, ലോകമാകെയുള്ള മികച്ച എയർലൈൻ ക്രുവിനും മറ്റൊന്ന് സ്ത്രീധനത്തിനും മറ്റ് സാമൂഹിക പ്രശ്നങ്ങളിലും സ്തീകളെ സഹായിക്കുന്ന ഒരു ഇന്ത്യൻ സ്തീക്ക്. ഒരു ട്രോഫിയും 1,50,000 രൂപയും അടങ്ങുന്നതാണ് അവാർഡ്. <ref>[http://www.karmayog.org/ngo/NeerjaTrust/index.asp?r=204 Neerja Trust] Karmayog.</ref><ref>{{cite news |title=Mumbai based Chanda Asani to get Neerja Bhanot Award 2008|url=http://www.business-standard.com/india/news/mumbai-based-chanda-asani-to-get-neerja-bhanot-award-2008/334550/ |publisher=Business Standard |date=16 September 2008}}</ref>
 
അമേരിക്കയിലെ കൊളംബിയ ഡിസ്ട്രികിലെ യുണറ്റൈഡ് സ്റ്റേറ്റ്സ് അറ്റോർണിയുടെ ഓഫിസിൽ ആനുവൽ ക്രൈം വീക്കിനോട് ചേർന്ന് ജസ്റ്റീസ് ഫോർ ക്രൈംസ് അവാർഡ് നീർജ ഭനോട്ടിന് മരണശേഷം 2005 ൽ നൽകുകയും സഹോദരൻ അനീഷ് ഏറ്റുവാങ്ങുകയും ചെയ്തു.<ref>{{cite news |title=America honours Neerja Bhanot|url= http://articles.timesofindia.indiatimes.com/2005-04-13/chandigarh/27841726_1_neerja-bhanot-justice-for-crimes-award-aneesh-bhanot|work=[[The Times of India]] |date=13 April 2005 }}</ref> 2006 - ൽ യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റീസ് നീർജയ്ക്കും വീമാനത്തിലുണ്ടായിരുന്ന ബാക്കിയുള്ള അറ്റൻഡുമാർക്കും പാൻ ആം ഫ്ലൈറ്റിലെ പാക്കിസ്ഥാനിലെ ഡയറക്ടർക്കും ധീരതയ്ക്കുള്ള പ്രത്യേക (the Special Courage award) സമ്മാനിക്കുകയുണ്ടായി.<ref name=ov>[http://www.ojp.usdoj.gov/ovc/ncvrw/2006/2006bios_4.htm Special Courage Awards: Pan Am Flight 73 flight attendants and the Pan Am Director for Pakistan] OVC, Govt. of US</ref>
 
മുമ്പൈയിലെ ഗാഡ്‌കോപ്പർ(കിഴക്ക്) പ്രാന്തപ്രദേശത്തുള്ള ഒരു കവല നീർജ ഭാനോട്ട് ചൗക്ക് എന്ന് 1990 ൽ മുമ്പൈ മുൻസിപ്പൽ കോർപ്പൊറേഷൻ നാമകരണം ചെയ്തു. ചടങ്ങ് അമിതാഭ് ബച്ചനാണ് ഉത്ഘാടനം ചെയ്തത്.
"https://ml.wikipedia.org/wiki/നീർജ_ഭാനോട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്