"ഖിലാഫത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Caliphate}}
{{ഇസ്‌ലാം‌മതം}}
ഇസ്ലാമികഭരണകൂടങ്ങളാണ് ഖിലാഫത്ത് എന്നറിയപ്പെടുന്നത്. [[ഖുർആൻ|ഖുർആനും]] [[മുഹമ്മദ് നബി|മുഹമ്മദ് നബിയുടെ]] ചര്യകളും മുൻനിർത്തി ദൈവത്തിന്റെ പ്രതിനിധി എന്ന പേരിൽ ഖലീഫമാർ ഭരിക്കുന്ന പ്രക്രിയയാണത്. അവിടെ [[ഭരണഘടന]] [[ഖുർ ആൻഖുർ‌ആൻ|ഖുർ ആനുംഖുർ‌ആനും]] പ്രവാചകചര്യയും ആദ്യ നാല് [[ഖലീഫ|ഖലീഫമാരുടെ]] രീതിയുമായിരിക്കും.
 
ജനങ്ങൾക്കിടയിൽ സമത്വവും നീതിയും സ്ഥാപിക്കുക എന്നത് ഖിലാഫത്തിന്റെ ലക്ഷ്യമാണ്{{തെളിവ്}}. ഖിലാഫത്തിലെ ഭരണാധികാരിയെ ഖലീഫ എന്നാണ് വിളിക്കുക. [[അബൂബക്കർ സിദ്ധീഖ്‌]] ആയിരുന്നു [[ഇസ്ലാം|ഇസ്ലാമിക]] ലോകത്തിലെ ആദ്യ ഖലീഫ. അബൂബക്കറിന്റെയും തുടർന്ന് ഖലീഫമാരായ [[ഖലീഫ ഉമർ|ഉമർ]], [[ഉസ്‌മാൻ ബിൻ അഫ്ഫാൻ|ഉസ്മാൻ]], [[അലി ബിൻ അബീത്വാലിബ്‌|അലി]] എന്നിവരുടെയും ഭരണകാലത്തെ മൊത്തത്തിൽ ഖിലാഫത്തുറാശിദ (സച്ചരിതരുടെ ഭരണം) എന്നറിയപ്പെടുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഖിലാഫത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്