"ചെമ്പരത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

519 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
തട്ടിക്കൂട്ട് പേരിനുപിന്നിൽ നീക്കം ചെയ്തു
(തട്ടിക്കൂട്ട് പേരിനുപിന്നിൽ നീക്കം ചെയ്തു)
 
[[പരാഗണം|പരാഗണത്തെ]] പറ്റി പരാമർശിക്കുന്ന പാഠപുസ്തകങ്ങളിൽ ലളിതമായ ഒരു ഉദാഹരണമായി ചെമ്പരുത്തി പൂവ് പരാമർശിച്ചു കാണുന്നുണ്ട്. [[മലേഷ്യ|മലേഷ്യയുടെ]] ദേശീയ പുഷ്പമായ ഇവയെ ''ബുൻഗ റയ'' എന്ന് [[മലായ് ഭാഷ|മലായ് ഭാഷയിൽ]] വിളിക്കുന്നു. മലേഷ്യ, [[ഫിലിപ്പൈൻസ്]], [[കാ‍മറൂൺ]], [[റുവാണ്ട]], [[ന്യൂസലാന്റ്|ന്യൂസലാന്റിലെ]] കൂക്ക് ഐലന്റുകൾ മീലനീസ്യയിലെ സൊളമോൻ ഐലന്റുകൾ തുടങ്ങിയ ധാരാളം രാജ്യങ്ങളുടെ [[തപാൽ]] മുദ്രകളിൽ വിവിധതരം ചെമ്പരത്തിയുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നു.
== പേരിനു പിന്നിൽ ==
[[പ്രമാണം:Chembarathi and butterfly.ogv|thumb|ചെമ്പരത്തിപ്പൂവിലിരിക്കുന്ന പൂമ്പാറ്റ(വീഡീയോ)]]
 
പരത്തിച്ചെടിയുമായി ബന്ധമൊന്നുമില്ലെങ്കിലും പരന്നു വളരുന്നതിനാലും ചുവന്ന പൂക്കൾ കൂടുതലായുണ്ടാകുന്നതുകൊണ്ടും ചെമ്പരത്തി എന്ന പേർ<ref>അലങ്കാര സസ്യങ്ങൾ- സെബാസ്റ്റ്യൻ പി.ജെ.</ref>
 
== ഉപയോഗങ്ങൾ ==
[[പ്രമാണം:Chembarathi and butterfly.ogv|thumb|ചെമ്പരത്തിപ്പൂവിലിരിക്കുന്ന പൂമ്പാറ്റ(വീഡീയോ)]]
 
ചെമ്പരത്തിപ്പൂവ് കൊണ്ട് ഉണ്ടാക്കുന്ന പാനീയം 'ചെമ്പരത്തിചായ' (Hibiscus Tea) എന്നറിയപ്പെടുന്നു. പൂവ് ഉണക്കിയും അല്ലാതെയും ചായ ഉണ്ടാക്കാനുപയോഗിക്കാറുണ്ട്. <ref>http://www.teabenefits.com/herbal-tea-benefits/hibiscus-tea-benefits.html</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1845138" എന്ന താളിൽനിന്ന് ശേഖരിച്ചത്