"കേരളവർമ്മ വലിയ കോയിത്തമ്പുരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
 
1880-ൽ ആയില്യം തിരുനാൾ നാടു നീങ്ങുകയും അനുജൻ വിശാഖം തിരുനാൾ രാജാവാകുകയും ചെയ്തു. അധികാരത്തിലേറ്റ് വിശാഖം തിരുനാൾ ആദ്യം ചെയ്തത് കേരള വർമ്മയെ വീട്ടു തടങ്കലിൽ നിന്നും മോചിപ്പിക്കുകയും തിരുവനന്തപുരത്ത് കൂട്ടി കൊണ്ടു വരികയും ചെയ്തു. കേരള വർമ്മയെ ജയിലിൽ അടച്ചതും അതിനെ സമർത്ഥമായി ലക്ഷ്മി ബായി എതിർത്തതുമായ കാര്യങ്ങൾ [[വിക്ടോറിയ രാജ്ഞി]] അറിയുകയുണ്ടായി. അതിനെ തുടർന്ന് ഭരണി തിരുനാളിനു 1881-ൽ [[:en:Order_of_the_Crown_of_India|ഓർഡർ ഓഫ് ദ ക്രൗൺ ഓഫ് ഇന്ത്യയും]], കേരള വർമ്മയ്ക്ക് 1885-ൽ [[:en:Order_of_the_Star_of_India|ഓർഡർ ഓഫ് ദ സ്റ്റാർ ഓഫ് ഇന്തയും]] നൽകി ബഹുമാനിച്ചു. <ref>The India List and India Office List 1905 - Office of the Secretary of State for India in Council - St James Park, SW, London Harrison And Sons</ref>
 
== സാഹിത്യം ==
<ref>Modern Indian Literature An Anthology - KM George - Volum I, Surveys & Poems - First Published in 1982, Sahitya Akademi, New Delhi, ISBN 81-7201-324-8</ref>
 
==ജീവചരിത്രം - പ്രധാന സംഭവങ്ങൾ==
"https://ml.wikipedia.org/wiki/കേരളവർമ്മ_വലിയ_കോയിത്തമ്പുരാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്