"റാംസർ ഉടമ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox Treaty |name = റാംസർ ഉടമ്പടി |long_name =‘വിശിഷ്യ നീർപ്പക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 21:
}}
[[File:Wetland500.JPG|thumb|[[തണ്ണീർത്തടം]]]]
[[തണ്ണീർത്തടം|തണ്ണീർത്തടങ്ങളുടെ]] സംരക്ഷണവും സുസ്ഥിരമായ നിലനിൽ‌പ്പും ഉറപ്പാക്കാൻ വേണ്ടി അന്താരാഷ്ട്രതലത്തിൽ രൂപീകരിച്ച പരിസ്ഥിതിപ്രധാനമായ ഒരു ഉടമ്പടിയാണു് '''റാംസർ ഉടമ്പടി'''. 1971-ൽ [[ഇറാൻ|ഇറാനിലെ]] [[റാംസർ]] എന്ന പട്ടണത്തിൽ വെച്ചാണു് ഈ ഉടമ്പടി ഒപ്പുവെച്ച് പ്രാബല്യത്തിൽ വന്നതു്. 2013 മേയ് 6-ൽ നിലവിലുള്ളതനുസരിച്ച് 168 അംഗങ്ങൾ ഉൾപ്പെടുന്ന ഈ ഉടമ്പടിയിൽ 2122 തണ്ണീർത്തടപ്രദേശങ്ങൾ ഉൾപ്പെടുന്നുണ്ടു്. ഇവയുടെ ആകെ വിസ്തൃതി 205,366,160 ഹെക്ടർ വരും.
 
 
 
{{അപൂർണ്ണം}}
 
 
"https://ml.wikipedia.org/wiki/റാംസർ_ഉടമ്പടി" എന്ന താളിൽനിന്ന് ശേഖരിച്ചത്