"സേതു ലക്ഷ്മിഭായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|Sethu Lakshmi Bayi}}
{{Infobox monarch
| name = പൂരാടം തിരുനാൾ സേതു ലക്ഷ്മി ഭായിസേതുലക്ഷ്മിബായി
| title = [[തിരുവിതാംകൂർ|തിരുവിതാംകൂർ റീജെന്റ് മഹാറാണി]]
| image = SethuLakshmiBayi.jpg
വരി 44:
}}
{{Travancore}}
[[തിരുവിതാംകൂർ|തിരുവിതാംകൂറിലെ]] ഒരു ഭരണാധികാരിയായിരുന്നു '''സേതു ലക്ഷ്മി ഭായിസേതുലക്ഷ്മിബായി'''. 1924 മുതൽ 1931 വരെയായിരുന്നു ഇവരുടെ ഭരണകാലഘട്ടം. [[മൂലം തിരുനാൾ രാമവർമ്മ|മൂലം തിരുനാൾ രാമവർമ്മയുടെ]] (1885-1924) മരണം മൂലമാണ് സേതു ലക്ഷ്മി ഭായിസേതുലക്ഷ്മിബായി അധികാരമേറ്റെടുത്തത്.
 
രാജകുടുംബത്തിന് അനന്തരാവകാശികളില്ലാതെ വന്നതിനാൽ സേതു ലക്ഷ്മീ ബായിയെസേതുലക്ഷ്മീബായിയെ [[മാവേലിക്കര]] ഉത്സവമഠം കൊട്ടാരത്തിൽ നിന്നും ദത്തെടുത്തതാണ്. വിദ്യാഭ്യാസവിദ്യാഭ്യാസം പൂർത്തിയായ ശേഷംപൂർത്തിയാക്കിയതിനുശേഷം വിവാഹിതയായി. 1924-ൽ [[മൂലം തിരുനാൾ രാമവർമ്മ|ശ്രീമൂലം തിരുനാൾ രാമവർമ്മ]] മരണപ്പെട്ടപ്പോൾ അനന്തരാവകാശിയായിരുന്ന [[ചിത്തിര തിരുനാൾ ബാലരാമവർമ്മ|ചിത്തിരതിരുനാൾ ബാലരാമവർമ്മയ്ക്ക്]] പ്രായപൂർത്തിയാകാത്തതിനാൽ സേതു ലക്ഷ്മിസേതുലക്ഷ്മി ഭരണമേറ്റെടുത്തു. 1931 സെപ്തംബർ 1 വരെയാണ് ഇവർ രാജ്യംഭരിച്ചത്രാജ്യം ഭരിച്ചത്. 1985-ൽ അന്തരിച്ചു.
 
== ജനനം, ബാല്യം ==
[[File:Raja Ravi Varma, There Comes Papa (1893).jpg|left|175px|thumb|<small>[[ആയില്യം തിരുനാൾ മഹാപ്രഭ|ആയില്യം തിരുനാൾ മഹാപ്രഭ തമ്പുരാട്ടി]] ([[സേതു ലക്ഷ്മി ബായി|റാണി സേതു ലക്ഷ്മി ബായിയുടെസേതുലക്ഷ്മിബായിയുടെ]] മാതാവ്) തന്റെ ഒരു വയസ്സുള്ള മൂത്ത പുത്രൻ ആർ. മാർത്താണ്ഡവർമ്മയുമായി [[രാജാ രവിവർമ്മ]] ചിത്രം - "അച്ഛൻ വരുന്നു"]]</small>
[[മാവേലിക്കര]] [[ഉത്സവമഠം കൊട്ടാരം|ഉത്സവമഠം കൊട്ടാരത്തിലെ]] [[ആയില്യം തിരുനാൾ മഹാപ്രഭ|ആയില്യം തിരുനാൾ മഹാപ്രഭ തമ്പുരാട്ടിയുടെയും]] കിളിമാനൂർ കൊട്ടാരത്തിലെ കേരളവർമ്മ കോയിത്തമ്പുരാന്റെയും ദ്വിതീയ സന്താനമായിദ്വിതീയസന്താനമായി 1895 നവംബർ 19-നു ജനനം. ലോക പ്രശസ്തനായലോകപ്രശസ്തനായ ചിത്രകാരൻ രാജാ രവിവർമ്മയുടെ പുത്രിയാണ് മഹാപ്രഭ.<ref>http://monisacademy.com/?p=1785</ref> <ref>http://www.reflectionsofanartoholic.com/raja-ravi-varma-and-the-royals/</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/സേതു_ലക്ഷ്മിഭായി" എന്ന താളിൽനിന്ന് ശേഖരിച്ചത്