"ആലിസ് മൺറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

73 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| children =
| relatives =
| awards = [[മാൻ ബുക്കർ പുരസ്കാരം]] (2009)<br/>[[സാഹിത്യത്തിനുള്ള നോബൽ സമ്മാനം]] (2013)<ref name="nobel"/>
| signature =
| signature_alt =
| influenced = [[Margaret Atwood]], [[William Trevor]], [[Cynthia Ozick]], [[Jhumpa Lahiri]], [[Jonathan Franzen]], [[Lorrie Moore]], [[Miranda July]], [[Mitch Cullin]], [[Michael Cunningham]], [[J. Jill Robinson]]
}}
ഒരു കനേഡിയൻ ചെറുകഥാകൃത്താണ്‌ '''ആലിസ് ആൻ മൺറോ''' (ജനനം : [[ജൂലൈ 10]], 1931) 2009-ലെ [[മാൻ ബുക്കർ സമ്മാനം]] നേടിയ ഒരു കനേഡിയൻ ചെറുകഥാകൃത്താണ്‌. 2013 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടി.സമ്മാനവും<ref name="nobel">[http://www.nobelprize.org/nobel_prizes/literature/laureates/2013/press.pdf The Nobel Prize in Literature 2013 - Press Release]</ref> 2009-ലെ [[മാൻ ബുക്കർ സമ്മാനം]] നേടിയിട്ടുണ്ട്. ആലിസ് മൺറോയുടെ പ്രധാന രചനകൾ എല്ലാം തന്നെ നിത്യജീവിതത്തിന്റെ കണ്ണിലൂടെ മനുഷ്യ ബന്ധങ്ങളെപ്പറ്റിയും,മനുഷ്യാവസ്ഥകളെപ്പറ്റിയും വിവരിയ്ക്കുന്ന കഥകളായി ആണ് ആവിഷ്കരിക്കപ്പെട്ടത്.
==ജീവിതരേഖ==
കനേഡിയൻ പ്രവിശ്യയായ ഒന്റാറിയോയിലെ വിൻഗാമിൽ ആണ് ആലീസ് ജനിച്ചത്. വെസ്‌റ്റേൻ ഒന്റാറിയൊ സർവകലാശാലയിൽ ഇംഗ്ലീഷ് സാഹിത്യവും പത്രപ്രവർത്തനവും പഠിക്കാനാരംഭിച്ചെങ്കിലും വിവാഹത്തോടെ വിദ്യാഭ്യാസം മുടങ്ങി.
*കാനഡയുടെ ഗവർണർ ജനറൽ പുരസ്കാരം
*2009-ലെ [[മാൻ ബുക്കർ സമ്മാനം]]
*2013 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം <ref name="nobel"/>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1844858" എന്ന താളിൽനിന്ന് ശേഖരിച്ചത്