"ശ്രീലത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
ഒരു മലയാള ചലച്ചിത്ര അഭിനേത്രിയാണ് '''ശ്രീലത''' എന്ന '''ശ്രീലത നമ്പൂതിരി'''. ഇരുനൂറോളം ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്.<ref>{{cite news|title=ശ്രീലത|url=http://archive.is/iMzjQ|accessdate=2013 ഒക്ടോബർ 10|newspaper=മലയാളസംഗീതം.ഇൻഫോ}}</ref>
 
==ജീവിതരേഖ==
[[ആലപ്പുഴ ജില്ല]]യിലെ [[ഹരിപ്പാട്]] [[കരുവാറ്റ]]യിൽ പട്ടാളക്കാരനായിരുന്ന ബാലകൃഷ്ണൻ നായരുടേയും സംഗീത അദ്ധ്യാപകയായിരുന്ന കമലമ്മയുടേയും മകളായി ജനിച്ചു.<ref name=mano>{{cite news|title=ശ്രീലത നമ്പൂതിരിയായ കഥ|url=http://archive.is/W56Kl|accessdate=2013 ഒക്ടോബർ 10|newspaper=മനോരമ ആഴ്ചപ്പതിപ്പ്|date=2013 ഒക്ടോബർ 12}}</ref>
{{-}}
==അഭിനയിച്ച ചലച്ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/ശ്രീലത" എന്ന താളിൽനിന്ന് ശേഖരിച്ചത്