"തകര (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q5681446 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 31:
1980-ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''തകര'''''.<ref>http://www.imdb.com/title/tt0156126/</ref>. [[പത്മരാജൻ]] തിരക്കഥയെഴുതി [[ഭരതൻ (സംവിധായകൻ)|ഭരതൻ]] സംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന് സംഗീതസംവിധാനം നിർവ്വഹിച്ചത് [[എം.ജി. രാധാകൃഷ്ണൻ|എം.ജി. രാധാകൃഷ്ണനായിരുന്നു]]. പശ്ചാത്തലസംഗീതം നൽകിയത് [[ജോൺസൺ (സംഗീതസംവിധായകൻ)|ജോൺസണും]].
 
[[പ്രതാപ് കെ. പോത്തൻ]], [[സുരേഖ]], [[നെടുമുടി വേണു]] തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങൾ അവതരിപ്പിച്ച ഈ ചലച്ചിത്രത്തിൽ [[ശ്രീലത]], [[ശാന്താദേവി]] തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
 
== കഥാസാരം ==
വരി 42:
* കെ.ജി. മേനോൻ – മാത്തുമൂപ്പൻ
* അനിരുദ്ധൻ – പുള്ളൈ
* [[ശ്രീലത ]]– കാമാക്ഷി
* [[ശാന്താദേവി]] – സുഭാഷിണിയുടെ അമ്മ
 
"https://ml.wikipedia.org/wiki/തകര_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്