"ഇയാൻ സ്റ്റിവർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 13 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q372182 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 30:
}}
ഒരു ഗണിതശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമാണ്‌ '''ഇയാൻ നിക്കോളാസ് സ്റ്റിവർട്ട്''' അഥവാ '''ഇയാൻ സ്റ്റിവർട്ട്'''(ജനനം 24 സെപ്റ്റംബർ 1945). [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു. സ്ക്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ പഠിത്തത്തിൽ, പ്രത്യേകിച്ചും ഗണിതത്തിൽ സമർഥനായിരുന്നു. അക്കാദമികരംഗത്ത് പഠനവും ഗവേഷണവുമായി പടിപടിയായി ഉയർ‍ന്നു. 2001-ൽ റോയൽ സൊസൈറ്റിയിൽ അംഗത്വം ലഭിച്ചു. നൂറ്റമ്പതോളം ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓട്ടേറെ ഗ്രന്ഥങ്ങൾ രചിച്ചു. 2006 മേയ്-ൽ പ്രസിദ്ധീകരിച്ച(Letters to a Young Mathematician)കൃതി അവതരണത്തിലും ഉള്ളടക്കത്തിലും ഒട്ടേറെ പ്രശംസിക്കപ്പെട്ടു.
==അവലംബം==
 
<references/>
 
[[വിഭാഗം:ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞർ]]
"https://ml.wikipedia.org/wiki/ഇയാൻ_സ്റ്റിവർട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്