"പുതുക്കോട്ട ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 117:
}}
 
തെക്കേ ഇന്ത്യൻ സംസ്ഥാനമായ [[തമിഴ്‌നാട്|തമിഴ്നാട്ടിലെ]] ഒരു ജില്ലയാണ് '''പുതുക്കോട്ട ജില്ല''' (തമിഴ് : புதுக்கோட்டை மாவட்டம்) .പുതുക്കോട്ട നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം.പുതുഗൈ എന്നും ഈ ജില്ല അറിയപ്പെടുന്നു.പുതുക്കോട്ടയുടെ കിഴക്കും വടക്ക് കിഴക്കായും തന്ജവൂർ[[തഞ്ചാവൂർ ജില്ല|തഞ്ചാവൂർ ജില്ലയും]] തെക്ക് പടിഞ്ഞാറായി [[രാമനാഥപുരം ജില്ല|രാമനാഥപുരം]] , [[ശിവഗംഗ ജില്ല|ശിവഗംഗ]] ജില്ലകളും പടിഞ്ഞാറും വടക്ക് പടിഞ്ഞാറയും തിരുച്ചരപള്ളി[[തിരുച്ചിറപ്പള്ളി ജില്ല|തിരുച്ചിറപ്പള്ളി ജില്ലയും]] സ്ഥിതി ചെയ്യുന്നു.
ജില്ലാ വിസ്തീർണം :4663 ചതുരശ്ര കിലോമീറ്റർ.39 കിലോമീറ്റർ തീരാദേശമുള്ള ഒരു ജില്ലയാണ് പുതുക്കോട്ട. 2001 സെൻസസ് പ്രകാരം ജനസംഖ്യ 1,459,601 ആണ്<ref>http://www.censusindiamaps.net/page/India_WhizMap/IndiaMap.htm</ref>
 
"https://ml.wikipedia.org/wiki/പുതുക്കോട്ട_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്