"ജീവാശ്മം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 72 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q40614 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{Prettyurl|Fossil}}
[[പ്രമാണം:Amonite Cropped.jpg|thumb|200px|മുന്ന് അമ്മോനൈറ്റ്‌ ഫോസ്സിൽ ]]
വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന ജീവികളുടെയും ചെടികളുടെയും മറ്റും അവശിഷ്ടങ്ങളെയാണ്‌ '''ഫോസിലുകൾ''' (Fossils ) അഥവാ "ജീവാശ്മങ്ങൾ" എന്നു വിളിക്കുന്നത്. ഏറ്റവും കുറഞ്ഞ പക്ഷം ഇതിനു പതിനായിരം കൊല്ലത്തിൽ കുറയാതെ പഴക്കം ഉണ്ടാകണം


ലാറ്റിന് ഭാഷയിലെ ഫോസിലം എന്ന പദത്തില് നിന്നാണ് ഫോസില് എന്ന ഇംഗ്ലിഷ് പദം രൂപപ്പെട്ടത്.

.<ref>[http://www.sdnhm.org/research/paleontology/paleofaq.html Frequently Asked Questions about Paleontology. San Diego Natural History Museum]</ref> [[പാറ|പാറയുടെയും]], മൺ അട്ടികളുടെയും ഇടയിൽ അടിഞ്ഞുകിടക്കുന്ന ഈ ഫോസിലുകളാണ്‌ അന്നത്തെ ലോകത്തെക്കുറിച്ചും പുരാതന ആവാസ വ്യവസ്ഥയെക്കുറിച്ചും പഠിക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്നത്. ഈ ശാസ്ത്രശാഖയെ [[പാലിയെന്റോളജി]] (Paleontology) എന്ന് വിളിക്കുന്നു.
== പേര് ==
ഫോസ്സുസ് എന്ന ലതിൻ പദത്തിൽ നിന്നും ആണ് ഫോസ്സിൽ എന്ന പേര് വന്നത്. അർത്ഥം , ''കുഴിച്ചു എടുത്തത്‌'' എന്നാണ്
"https://ml.wikipedia.org/wiki/ജീവാശ്മം" എന്ന താളിൽനിന്ന് ശേഖരിച്ചത്