"കാന്തിമാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (17 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2028919 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
ഒരു [[ഖഗോളം|ഖഗോളവസ്തുവിൽ]] നിന്ന്‌ ലഭിക്കുന്ന പ്രകാശത്തിന്റെ അളവാണ് '''കാന്തിമാനം'''(magnitude). നക്ഷത്രനിരീക്ഷണത്തിനും നക്ഷത്രവർഗ്ഗീകരണത്തിനും ഏറ്റവും കൂടുതൽ ഉപയോഗിക്കേണ്ടി വരുന്ന ഒരു ഏകകം ആണ് കാന്തിമാനം.
 
[[ഗ്രീസ്|ഗ്രീക്ക്]] ജ്യോതിശാസ്ത്രജ്ഞനായ [[ഹിപ്പാർക്കസ്‌ഹിപ്പാർക്കസ്]] ആണ് കാന്തിമാനം ഉപയോഗിച്ച്‌ നക്ഷത്രത്തെ ആദ്യമായി വർഗ്ഗീകരിച്ചത്‌ ‌. കാന്തിമാനം പലതരത്തിൽ ഉണ്ട്‌. അവയിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടെണ്ണം ആണ്:
*ദൃശ്യ കാന്തിമാനം (Apparent Magnitude)
*കേവല കാന്തിമാനം (Absolute Magnitude)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1844182" എന്ന താളിൽനിന്ന് ശേഖരിച്ചത്