"സാക്കിർ ഹുസൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 16 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q144719 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 26:
 
1988-ൽ [[പത്മശ്രീ]] ലഭിച്ച സാക്കിർ ഹുസൈൻ നാലുകൊല്ലത്തിനുശേഷം മിക്കി ഹാർട്ടുമായി യോജിച്ച് '''ഗ്രാമി ഫോർ പ്ലാനറ്റ് ഡ്രം''' എന്ന സംഗീത ആൽബം പുറത്തിറക്കി. തബലയുടെ പൂർവികന്മാരായ [[ധോൽ]], [[ധോലക്]], [[ഖോ]], [[ദുഗ്ഗി]], [[നാൽ]] എന്നിവ അതീവ ചാതുര്യത്തോടെ വായിക്കാൻ സാക്കിറിനു കഴിയും. ചലച്ചിത്രങ്ങൾക്ക് ശബ്ദരേഖകളും മറ്റ് കലാകാരന്മാരുമായി ചേർന്ന് സംഗീത സം‌യോജനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. 2002-ൽ [[പത്മഭൂഷൺ]] പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
==അവലംബം==
 
<references/>
[[വർഗ്ഗം:ഇന്ത്യൻ സംഗീതജ്ഞർ]]
[[വർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/സാക്കിർ_ഹുസൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്