"ലിൻഡൻ ബി. ജോൺസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലിൻഡൻ എന്നാക്കി
(ചെ.) ..
വരി 65:
|awards = [[File:Silver Star ribbon.svg|border|22px]] [[Silver Star]]<br />[[File:Presidential Medal of Freedom (ribbon).png|border|22px]] [[Presidential Medal of Freedom]] <small>(Posthumous; 1980)</small>
}}
'''ലിൻഡൻ ബി. ജോൺസൺ''' (ഓഗസ്റ്റ് 27, 1908 – ജനുവരി 22, 1973) [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളുടെ]] മുപ്പത്തിയാറാം പ്രസിഡന്റാണ്‌‍. വൈസ് പ്രസിഡന്റായിരുന്ന ലിൻഡൻ [[ജോൺ എഫ്. കെന്നഡി|ജോൺ എഫ്. കെന്നഡിയുടെ]] മരണത്തെ തുടർന്ന് ചുമതല ഏറ്റെടുത്തു. 1963 നവംബർ 22 കെന്നഡിയുടെ കാലവധി തീരും വരെ പ്രസിഡന്റായി തുടർന്നു. പിന്നിട്പിന്നീട് [[ഡെമോക്രാറ്റിക് പാർട്ടി (അമേരിക്കൻ ഐക്യനാടുകൾ)|ഡെമോക്രാറ്റ്]] സ്ഥാനാർത്തിയായിസ്ഥാനാർഥിയായി 1964-ൽ വീണ്ടും അധികാരത്തിൽ വന്നു.
 
[[വിയറ്റ്നാം യുദ്ധം|വിയറ്റ്നാം യുദ്ധത്തിൽ]] പങ്കെടുക്കുന്ന അമേരിക്കൻ സൈനികരുടെ എണ്ണത്തിൽ ലിൻഡൻ വൻ വർധനവു വരുത്തി. 1963-ൽ 16,000 അമേരിക്കൻ സൈനികർ/ഉപദേഷ്ടാക്കൾ [[വിയറ്റ്നാം|വിയറ്റ്നാമിൽ]] നിലകൊണ്ടിരുന്നു. 1968 ആയതോടെ അതു 550,000 പേരായി വർധിപ്പിച്ചു.
 
==ആദ്യകാലം==
1908 ഓഗസ്റ്റ് 27-ന് [[ടെക്സസ്|ടെക്സസിൽ]] ജനനം. ആദ്യകാലം അദേഹംഅദ്ദേഹം അദ്ധ്യാപകനയിരുന്നു[[അധ്യാപകൻ|അധ്യാപകനായിരുന്നു]]. പിന്നിട് രഷ്ട്രിയത്തിൽ പ്രവേശിച്ചു. 1937-ൽ ഹൗസ് ഒഫ് റെപ്രസെന്റേറ്റിവസിലേക്കു തിരഞ്ഞെടുക്കപെട്ടു 1948-ൽ [[അമേരിക്കൻ ഐക്യനാടുകളിലെ സെനറ്റ്|സെനറ്റിലേക്കും]].
 
==അവലംബം==
"https://ml.wikipedia.org/wiki/ലിൻഡൻ_ബി._ജോൺസൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്