"ജലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46:
ജലതന്മാത്ര [[ഹൈഡ്രജൻ|ഹൈഡ്രജന്റേയും]] [[ഓക്സിജൻ|ഓക്സിജന്റേയും]] [[ആറ്റം|ആറ്റങ്ങൾ]] അടങ്ങിയ ഒരു [[സംയുക്തം|സംയുക്തമാണ്]]. ഓരോ [[തന്മാത്ര|തന്മാത്രയിലും]] ഹൈഡ്രജന്റെ 2 ആറ്റങ്ങളും ഓക്സിജന്റെ ഒരു ആറ്റവും അടങ്ങിയിരിക്കുന്നു. ജലത്തിന്റെ രാസവാക്യം H<sub>2</sub>O.
<br />മൂന്ന് അവസ്ഥകളിലും പ്രകൃതിയിൽ കാണപ്പെടുന്ന ഒരേ ഒരു വസ്തു ജലമാണ്. വസ്തുക്കളെ ലയിപ്പിക്കാനുള്ള ഇതിന്റെ കഴിവിനെ കണക്കാക്കി ജലത്തെ സാർവത്രിക ലായകം(universal solvent) എന്നും വിളിക്കുന്നു.
ജലത്തിന്റെ വലിയൊരു പ്രത്യേകതയാണ് [[പ്രതലബലം]].
 
== പ്രത്യേകതകൾ ==
"https://ml.wikipedia.org/wiki/ജലം" എന്ന താളിൽനിന്ന് ശേഖരിച്ചത്