|
|
== നിർമ്മാണം ==
[[ചിത്രം:Girl on bullock cart, Umaria district, MP, India.jpg|ലഘു|കാളവണ്ടി]]
[[തേക്ക്]], [[വാക]] തുടങ്ങിയ മരങ്ങളുടെ കാതലുകൊണ്ടാണ് കാളവണ്ടി നിruമ്മിക്കുന്നത്നിർമ്മിക്കുന്നത്. ആദ്യം കുംഭം കടഞ്ഞിട്ട് അതിന് 12 കാluകാൽ അടിക്കുന്നു. കുംഭത്തിന്റെ നടുക്ക് ഇരുമ്പിന്റെ നാഴി ഉണ്ടാക്കും. അത് കുംഭത്തിലേക്ക് അടിച്ചമruത്തുംഅടിച്ചമർത്തും. 12 കാലും കുംഭം തുളച്ച് ഓരോ കാലും അടിച്ചു കേറ്റും. ഒരു ചക്രത്തിluചക്രത്തിൽ 6 എണ്ണം വരും. 25 അടി നീളമുണ്ടാകും പട്ടക്ക്. ഇത് വൃത്താകൃതിയിluവൃത്താകൃതിയിൽ ആക്കിയശേഷം വിളക്കി ചേrക്കുന്നുചേർക്കുന്നു. 6 കാല് കോൽ നീളം തണ്ട് വരും. 3 കാലിന്റെ അടുത്ത് വണ്ടിക്കുള്ളിൽ വരുന്നു. 4 തുള പട്ടക്ക് തുളക്കും. നുകം രണ്ടര കോൽ രണ്ടേ മുക്കാൽ 3 തുള കോൽ ഉണ്ടാകും. കോൽ മരത്തിന്മേൽ ചങ്ങല ഉപയോഗിച്ച് കെട്ടി മുറുക്കുന്നു<ref>http://kif.gov.in/ml/index.php?option=com_content&task=view&id=146&Itemid=29</ref>.
==ചിത്രശാല==
|