"സത്യജിത് റേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

289 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചലച്ചിത്രസംവിധായകരിൽ ഒരാളായാണ് '''സത്യജിത്ത് റേ''' ({{lang-bn|সত্যজিৎ রায়}} Shottojit Rae) (1921 [[മേയ് 2]] – 1992 [[ഏപ്രിൽ 23]]) അറിയപ്പെടുന്നത്. [[കൊൽക്കത്ത|കൊൽക്കത്തയിലെ]] കലാപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച സത്യജിത്ത് റേ അവിടുത്തെ [[പ്രസിഡൻസി കോളേജ്|പ്രസിഡൻസി കോളേജിലും]] [[രബീന്ദ്രനാഥ് ടാഗോർ|ടാഗോർ]] സ്ഥാപിച്ച [[വിശ്വഭാരതി സർവകലാശാല|വിശ്വഭാരതി സർവകലാശാലയിലും]] ആയാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അഭിനേതാവായാണ്‌ റേ കലാജീവിതം ആരംഭിച്ചത്. ചലച്ചിത്രനിർമ്മാതാവായ ഴാങ് റെൻവായെ കണ്ടതും [[ബൈസിക്കിൾ തീവ്‌സ്]] എന്ന ഇറ്റാലിയൻ നിയോറിയലിസ്റ്റ് ചലച്ചിത്രം കണ്ടതും അദ്ദേഹത്തെ ചലച്ചിത്രനിർമ്മാണരംഗത്തേക്ക് തിരിയാൻ പ്രേരിപ്പിച്ചു.
 
ചലച്ചിത്രങ്ങൾ, ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ എന്നിവ ഉൾപ്പെടെ 37 ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. ആദ്യചിത്രമായ [[പഥേർ പാഞ്ചാലി]] (1955)<ref name="മലയാളം">{{cite news|title = സിനിമ|url = http://malayalamvaarika.com/2013/may/31/essay1.pdf|publisher = [[മലയാളം വാരിക]]|date = 2013 മെയ് 31|accessdate = 2013 ഒക്ടോബർ 08|language = [[മലയാളം]]}}</ref> 11 അന്താരാഷ്ട്രപുരസ്കാരങ്ങൾ കരസ്ഥമാക്കി. കാൻ ചലച്ചിത്രമേളയിലെ ഏറ്റവും മികച്ച ഹ്യൂമൻ ഡോക്യുമെന്റ് പുരസ്കാരവും ഇതിൽപ്പെടും. [[പഥേർ പാഞ്ചാലി]], [[അപരാജിതോ]], [[അപുർ സൻസാർ]] എന്നീ തുടർചിത്രങ്ങളാണ്‌<ref name="മലയാളം1">{{cite news|title = സിനിമ|url = http://malayalamvaarika.com/2013/may/31/report1.pdf|publisher = [[മലയാളം വാരിക]]|date = 2013 മെയ് 31|accessdate = 2013 ഒക്ടോബർ 08|language = [[മലയാളം]]}}</ref> [[#അപുവിന്റെ കാലഘട്ടം(1950–1958)|അപുത്രയം]] എന്ന പേരിൽ അറിയപ്പെടുന്നത്. തിരക്കഥാരചന, നടീനടന്മാരെ തെരഞ്ഞെടുക്കൽ (casting), പശ്ചാത്തലസംഗീതം, [[ഛായാഗ്രഹണം]], [[കലാസംവിധാനം]], [[ചിത്രസംയോജനം]], [[പരസ്യകല]] എന്നിങ്ങനെ ചലച്ചിത്രനിർമ്മാണരംഗത്തെ എല്ലാ മേഖലകളിലും റേ പ്രവർത്തിച്ചിട്ടുണ്ട്. <!---Apart from making films, he was a fiction writer, publisher, illustrator, graphic designer and film critic. Ray received many major awards in his career, including an Academy Honorary Award in 1992.--->
 
== ആദ്യകാലം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1843888" എന്ന താളിൽനിന്ന് ശേഖരിച്ചത്