"ഇമ്രാൻ ഖാൻ (ക്രിക്കറ്റ് താരം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

419 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗീകരണം:ജീവിതകാലം)
300 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ആദ്യ പാകിസ്ഥാൻ കളിക്കാരനാണ് ഇമ്രാൻ ഖാൻ. മാത്രമല്ല, 'ടെസ്റ്റ് ഡബിൾ' എന്ന് അറിയപ്പെടുന്ന 3000 റൺസും 300 വിക്കറ്റും നേടുന്ന ലോകത്തെ മൂന്നാമത്തെ കളിക്കാരനുമാണ് ഇദ്ദേഹം. 1982/83 കാലഘട്ടത്തിൽ [[ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം|ഇന്ത്യക്കെതിരെ]] പാകിസ്ഥാനിൽ നടന്ന ടെസ്റ്റ് സീരീസിലാണ് ഇമ്രാൻ ഖാൻ കൂടൂതൽ നേട്ടം കൊയ്തത്. 6 ടെസ്റ്റുകളുണ്ടായിരുന്ന പരമ്പരയിൽ 13.95 ആവറേജിൽ 40 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. പാകിസ്ഥാനെ ഏറ്റവും കൂടൂതൽ ടെസ്റ്റിലും ഏകദിനത്തിലും നയിച്ച ക്യാപ്റ്റനും ഇമ്രാൻ ഖാൻ തന്നെ. 48 [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റുകളിലും]] 139 [[ഏകദിന ക്രിക്കറ്റ്|ഏകദിനങ്ങളിലും]] അദ്ദേഹം പാകിസ്ഥാനെ നയിച്ചു. ഇമ്രാൻ ഖാന്റെ നായക പദവിയിലാണ് [[ക്രിക്കറ്റ് ലോകകപ്പ് 1992|1992ലെ ലോകകപ്പ്]], പാകിസ്ഥാൻ നേടിയത്.<ref name="imran"/>
 
ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം [[1996]] ൽ [[തഹ്‌രീകെ ഇൻസാഫ് പാർട്ടി]] രൂപീകരിച്ചുകൊണ്ട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നു<ref name="മലയാളം">{{cite news|title = സമകാലികം|url = http://malayalamvaarika.com/2013/may/24/report3.pdf|publisher = [[മലയാളം വാരിക]]|date = 2013 മെയ് 24|accessdate = 2013 ഒക്ടോബർ 08|language = [[മലയാളം]]}}</ref>. ലാഹോറിൽ ഒരു ക്യാൻസർ ചികിത്സാ കേന്ദ്രവും അദ്ദേഹം സ്ഥാപിച്ചു.<ref name="imran"/>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1843659" എന്ന താളിൽനിന്ന് ശേഖരിച്ചത്