"നവാസ് ഷെരീഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 48:
|alma_mater = [[Government College University, Lahore|Government College University]]<br />[[University of the Punjab]]
}}
[[പാകിസ്താൻ|പാകിസ്താനിലെ]] നിലവിലെ പ്രധാനമന്ത്രിയാണ് നവാസ് ഷെരീഫ്<ref name="മലയാളം">{{cite news|title = സമകാലികം|url = http://malayalamvaarika.com/2013/may/24/report3.pdf|publisher = [[മലയാളം വാരിക]]|date = 2013 മെയ് 24|accessdate = 2013 ഒക്ടോബർ 08|language = [[മലയാളം]]}}</ref>. ഇത് മൂന്നാമത്തെ പ്രാവശ്യമാണ് ഇദ്ദേഹം പ്രധാനമന്ത്രിയാകുന്നത്. മുമ്പ് പതിനാലാമത്തെയും (1 നവംബർ 1990-18 ജൂലൈ 1993)പതിനെട്ടാമത്തെയും (17 ഫെബ്രുവരി 1997-12 ഒക്ടോബർ 1999) [[പ്രധാനമന്ത്രി|പ്രധാനമന്ത്രിയായിരുന്നു]] '''നവാസ് ഷെരീഫ്'''. 1949 [[ഡിസംബർ]] 25-ന്, ലഹോറിലെ[[ലാഹോർ|ലാഹോറിലെ]] വ്യവസായ പ്രമുഖനായ മുഹമ്മദ് ഷരീഫിന്റെ സീമന്തപുത്രനായി [[ജനനം|ജനിച്ചു]]. ലാഹോറിലെ സെന്റ് ആന്റണീസ് ഹൈസ്കൂൾ, ഗവൺമെന്റ് കോളജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടിയ ഇദ്ദേഹം [[പഞ്ചാബ്]] സർവകലാശാലയിൽനിന്ന് നിയമ ബിരുദവും നേടി.
 
== രാഷ്ട്രീയത്തിലേക്ക് ==
"https://ml.wikipedia.org/wiki/നവാസ്_ഷെരീഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്