"ഗാംബിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

289 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
കോമൺവെൽത്ത് --
(ചെ.) (വർഗ്ഗം:ഇംഗ്ലീഷ്‌ ഔദ്യോഗികഭാഷയായിട്ടുള്ള രാജ്യങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട...)
(ചെ.) (കോമൺവെൽത്ത് --)
}}
 
പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു രാജ്യമാണ്‌ '''റിപ്പബ്ലിക്ക് ഓഫ് ഗാംബിയ''' എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന '''ഗാംബിയ'''. ബഞ്ജുൾ തലസ്ഥാനമായുള്ള ഗാംബിയ, ആഫ്രിക്കൻ വൻകരയിലെ ഏറ്റവും ചെറിയ രാജ്യവുമാണ്. ഗാംബിയയുടെ വടക്ക്, കിഴക്ക്, തെക്ക് അതിർത്തികൾ [[സെനഗാൾ|സെനഗാളും]] പടിഞ്ഞാറേ അതിർത്തി [[അറ്റ്ലാന്റിക്ക് സമുദ്രം|അറ്റ്ലാന്റിക്ക് സമുദ്രവുമാണ്‌]]. 1965 ഫെബ്രുവരി 18ൻ ഗാംബിയ ബ്രിട്ടീഷ് സാമ്രാജ്യത്തിൽനിന്ന് സ്വാതന്ത്ര്യം നേടുകയും [[കോമൺവെൽത്ത് രാജ്യങ്ങൾ|കോമൺവെൽത്തിൽ]] അംഗമാവുകയും ചെയ്തു. 2013 ഒക്ടോബറിൽ ഗാംബിയ കോമൺവെൽത്തിൽ നിന്നും പിന്മാറി<ref>http://www.bbc.co.uk/news/uk-24376127</ref>
 
==അവലംബം==
<references/>
 
{{africa-geo-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1843553" എന്ന താളിൽനിന്ന് ശേഖരിച്ചത്