"കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 23:
}}
'''കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം''', (സിയാല് ) ഇന്ത്യയിലെ [[പൊതുമേഖല]]-[[സ്വകാര്യമേഖല]] പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ [[വിമാനത്താവളം]]. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] നെടുമ്പാശ്ശേരിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1999 മേയ് 25ന് പ്രവർത്തനമാരംഭിച്ചു. <!--1300 ഏക്കർ വിസ്തീർണത്തിൽ വ്യാപിച്ചു കിടക്കുന്ന ഈ വിമാനത്താവളത്തിന്റെ [[റൺ‌വേ]], നീളത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ നാലാമതാണു.--> മൊത്തം യാത്രക്കാരുടെ എണ്ണത്തില് ഇന്ത്യയിൽ ഏഴാമതും അന്തർദേശീയ യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാമതുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. കേരളത്തിലെ
വ്യോമ ഗതാഗതത്തിന്റെ പകുതിയും കൈകാര്യം ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിയ വിമാനത്തവളമാണ്{{തെളിവ്}}. അന്താരാഷ്ട്ര ഫ്ലൈറ്റുകൽക്കായും ഡൊമെസ്റ്റിക്ക് ഫ്ലൈറ്റുകൽക്കായും വെവ്വറെ ടെർമിനലുകളുണ്ട്.
 
== എത്തിച്ചേരാനുള്ള വഴി ==