"ചെന്നൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

593 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
ചെന്നൈ നഗര ഭരണം
(ചെന്നൈ കാലാവസ്ഥയേക്കുറിച്ചു.)
(ചെന്നൈ നഗര ഭരണം)
== കാലാവസ്ഥ ==
വർഷം മുഴുവനും ഉയർന്ന ചൂടും ആർദ്രതയും ഉള്ള നഗരമാണ് ചെന്നൈ. 44.1 ഡി.സെ.ആണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന താപനില. 15.1 ഡി.സെ. ആണ് കുറഞ്ഞ താപനില. തെക്കുകിഴക്കൻ കാലവർഷക്കാറ്റും, വടക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റും നഗരത്തിന് മഴ നൽകുന്നു. ഒക്ടോബർ പകുതി മുതൽ നവംബർ മാസം നീളെയാണു ഏറ്റവുമധികം മഴ ലഭിക്കുന്നതു. ആണ്ടിലെ ശരാശരി വർഷപാതം 1300 മി.മീ യാണ്. പുഴലേരി, ചോഴാവരം, ചെമ്പരപ്പാക്കം എന്നീ ജലസംഭരണികളിൽ നിന്നുമാണ് നഗരത്തിന് കുടിവെള്ളം ലഭിക്കുന്നത്.
 
== രാഷ്ട്രീയം ==
ചെന്നൈ നഗരത്തിന്റെ ഭരണം നിർവഹിക്കുന്നതു ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന കോർപ്രേഷനായ ചെന്നൈ കോർപറേഷൻ ആണു. ഇതിന്റെ ആസ്ഥാനം ചെന്നെ സെൻട്രൽ റെയില്വേ സ്റ്റേഷനടുത്തു സ്തിഥി ചെയ്യുന്ന "റൈപൺ ബിൽഡിങി"ലാണു.
{{TamilNadu-geo-stub}}
{{ഇന്ത്യയിലെ വൻ‌നഗരങ്ങൾ}}
203

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1843414" എന്ന താളിൽനിന്ന് ശേഖരിച്ചത്