"എം.എസ്. ഗോപാലകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:കേരള സംഗീതനാടക അക്കാദമി വിശിഷ്‌ടാംഗത്വം ലഭിച്ചവർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ...
വരി 17:
പ്രശസ്തനായ വയലിൻ വിദ്വാനായിരുന്നു '''എം.എസ് ഗോപാലകൃഷ്ണൻ('''10 ജൂൺ 1931 – 3 ജനുവരി 2013). കർണാടക - ഹിന്ദുസ്ഥാനി ശൈലികളിൽ ഒരുപോലെ വൈദഗ്ധ്യം നേടിയ ആളായിരുന്നു. അദ്ദേഹം. [[ലാൽഗുഡി ജയരാമൻ]],​ [[ടി.എൻ. കൃഷ്ണൻ]],​ '''എം.എസ്. ഗോപാലകൃഷ്ണൻ''' എന്നിവർ 'വയലിൻ ത്രയങ്ങൾ' എന്ന് അറിയപ്പെട്ടിരുന്നു.<ref>http://news.keralakaumudi.com/news.php?nid=7de943792a4a6007faadc3611512ed61</ref>
==ജീവിതരേഖ==
[[തമിഴ്‌നാട്]] [[മൈലാപ്പൂർ|മൈലാപ്പൂരിൽ]] ജനനം. തിരുവനന്തപുരം രാജകൊട്ടാരത്തിലെ വയലിൻ വാദകനായിരുന്ന [[പറവൂർ പി. സുന്ദരഅയ്യർ|പറവൂർ പി. സുന്ദരഅയ്യരായിരുന്നു]] ഗുരുപിതാവ്<ref name="മലയാളം">{{cite news|title = ഓർമ്മ|url = http://malayalamvaarika.com/2013/may/03/essay4.pdf|publisher = [[മലയാളം വാരിക]]|date = 2013 മെയ് 03|accessdate = 2013 ഒക്ടോബർ 07|language = [[മലയാളം]]}}</ref>. എട്ടാം വയസ്സിൽ അച്ഛനോടൊപ്പമായിരുന്നു അരങ്ങേറ്റം. വയലിൻവാദ്യരംഗത്ത് നിരന്തരം പരീക്ഷണങ്ങൾക്ക് തയ്യാറായ ഗോപാലകൃഷ്ണന്റെ വയലിനിലെ പറവൂർശൈലി അദ്ദേഹത്തിന് സംഗീതലോകത്ത് ഏറെ ആരാധകരെ നേടിക്കൊടുത്തു.<ref>http://veekshanam.com/content/view/19892/1/</ref>[[ഡി.വി. പലൂസ്കർ|ഡി.വി. പലുസ്കർ,]] [[ഓംകാർനാഥ് ഠാക്കൂർ|ഓംകാർനാഥ് ഠാകൂർ]] തുടങ്ങി നിരവധി പ്രഗത്ഭരുമായി പങ്കുചേർന്ന് ഗോപാലകൃഷ്ണൻ സംഗീതപരിപാടികൾ നടത്തിയിട്ടുണ്ട്.വിദേശത്തും അനേകം പരിപാടികൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
 
മീനാക്ഷിയാണ് ഭാര്യ. വയലിൻ വാദകരായ [[എം. നർമദ]], സുരേഷ്, ലത എന്നിവരാണ് മക്കൾ.
"https://ml.wikipedia.org/wiki/എം.എസ്._ഗോപാലകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്