"സ്കോട്ട്‌ലൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 158 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q22 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) fixing web references
വരി 74:
}}
 
'''സ്കോട്ട്‌ലാന്റ്''' {{Audio-IPA|en-us-Scotland.ogg|/ˈskɒtlənd/}}([[english]]: [[Scotland]],[[Scottish Gaelic language|Gaelic]]: ''[[Alba]]'') [[യുണൈറ്റഡ് കിങ്ഡം|യുണൈറ്റഡ് കിങ്ഡത്തിലെ]] നാലു രാജ്യങ്ങളിൽ ഒന്നാണ്.<ref>http://webarchive.nationalarchives.gov.uk/20020329130655/http://www.statistics.gov.uk/geography/uk_countries.asp</ref> 790 [[ദ്വീപ്|ദ്വീപുകൾ]] സ്കോട്ട്‌ലാന്റിന്റെ ഭാഗമാണ്.<ref>http://www.scotland.gov.uk/Resource/Doc/923/0010669.pdf</ref>.1707 [[മേയ് 1]]-ന് സ്വതന്ത്രരാജ്യമായിരുന്ന സ്കോട്ട്‌ലാന്റ് ബ്രിട്ടിഷ് രാജ്യത്തിൽ ചേർന്നു.<ref name="1707 protests">{{cite book|last=Devine|first=T.M|year=1999|title=The Scottish Nation 1700–2000|publisher=Penguin Books|page=9|isbn=0140230041|quote=From that point on anti-union demonstrations were common in the capital. In November rioting spread to the south west, that stranglehold of strict Calvinism and covenanting tradition. The Glasgow mob rose against union sympathisers in disturbances which lasted intermittently for over a month}}</ref><ref>{{cite web |title=Act of Union 1707 Mob unrest and disorder|year=2007 |publisher=The House of Lords|url=http://www.parliament.uk/actofunion/06_03_mob.html |location=London |accessdate=2007-12-23 }} </ref>ഇംഗ്ലണ്ടുമായി തെക്ക് ഭാഗത്ത് അതിർത്തി പങ്കിടുന്നു.
[[എഡിൻബറോ]] ആണ് തലസ്ഥാനം. സ്കോട്ട്ലാൻറിലെ രണ്ടാമത്തെ വലിയ നഗരവും [[യൂറോപ്പ്|യൂറോപ്പിലെ]] സാമ്പത്തിക കേന്ദ്രങ്ങളിലൊന്നുമാണ് ഈ നഗരം. [[ഗ്ലാസ്ഗോ]] ആണ് ഏറ്റവും വലിയ നഗരം.
== നിരുക്തം ==
"https://ml.wikipedia.org/wiki/സ്കോട്ട്‌ലൻഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്