"ആനന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 13:
| notableworks = ''[[ആൾക്കൂട്ടം]] (1970)'' <br>''[[ഗോവർധന്റെ യാത്രകൾ]]'' (1995)<br>''[[ജൈവമനുഷ്യൻ]]'' (1991)
}}
നവീന [[മലയാളം|മലയാള]] [[നോവൽ|നോവലിസ്റ്റുകളിൽ]] മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് '''ആനന്ദ്'''. അതുവരെ മലയാളത്തിന് അപരിചിത്മയിരുന്ന മനുഷ്യാവസ്ഥകൾ ആവിഷ്കരിക്കാൻ അദ്ദേഹം ഉപയോഗിച്ച ശൈലിയും വ്യത്യസ്തമായിരുന്നു.' പി. സച്ചിദാനന്ദൻ എന്ന ആനന്ദ് . 1936 -ൽ [[ഇരിങ്ങാലക്കുട|ഇരിങ്ങാലക്കുട]]യിലാണ് ജനിച്ചത്. [[കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം|തിരുവനന്തപുരം എൻജിനീയറിങ്ങ് കോളേജിൽ]] നിന്ന് [[സിവിൽ
[[നോവൽ]], [[ചെറുകഥ|കഥ]], [[നാടകം]], ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''[[ആൾക്കൂട്ടം|ആൾക്കൂട്ടത്തിനു]]'' ലഭിച്ച [[യശ്പാൽ അവാർഡ്|യശ്പാൽ അവാർഡും]], ''അഭയാർത്ഥികൾക്കു'' ലഭിച്ച [[കേരള സാഹിത്യ അക്കാദമി പുരസ്കാരം|കേരള സാഹിത്യ അക്കാദമി]] അവാർഡും സ്വീകരിച്ചില്ല. ''[[വീടും തടവും]]''<ref>http://www.mathrubhumi.com/books/awards.php?award=12</ref><ref name="test1">[http://www.keralasahityaakademi.org/ml_aw1.htm കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചെറുകഥകൾ].</ref>., ''[[ജൈവമനുഷ്യൻ]]<ref>http://www.mathrubhumi.com/books/awards.php?award=20</ref><ref name="test2">[http://www.keralasahityaakademi.org/ml_aw7.htm വൈജ്ഞാനികസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ].</ref>'' ഇവ കേരള സാഹിത്യ അക്കാദമി അവാർഡും ''മരുഭൂമികൾ ഉണ്ടാകുന്നത്'' [[വയലാർ അവാർഡ്|വയലാർ അവാർഡും]] ''ഗോവർദ്ധനന്റെ യാത്രകൾ'' 1997-ലെ [[കേന്ദ്ര സാഹിത്യ അക്കാദമി|കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും]]<ref>http://www.sahitya-akademi.gov.in/old_version/awa10311.htm</ref> നേടി.മഹാശ്വേതാദേവിയുടെ 'കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും' എന്ന ക്രുതിയുടെ മലയാള വിവർത്തനത്തിന് 2012-ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
|