"ആനന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
നവീന [[മലയാളം|മലയാള]] [[നോവൽ|നോവലിസ്റ്റുകളിൽ]] മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് '''ആനന്ദ്‌'''. അതുവരെ മലയാളത്തിന് അപരിചിത്മയിരുന്ന മനുഷ്യാവസ്ഥകൾ ആവിഷ്കരിക്കാൻ അദ്ദേഹം ഉപയോഗിച്ച ശൈലിയും വ്യത്യസ്തമായിരുന്നു.' പി. സച്ചിദാനന്ദൻ എന്ന ആനന്ദ് . 1936 -ൽ [[ഇരിങ്ങാലക്കുട|ഇരിങ്ങാലക്കുട]]യിലാണ് ജനിച്ചത്. [[കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം|തിരുവനന്തപുരം എൻജിനീയറിങ്ങ്‌ കോളേജിൽ]] നിന്ന് [[സിവിൽ എൻജിനീയറീങ്ങ്‌|സിവിൽ എൻജിനീയറിങ്ങിൽ]] ബിരുദം.നാലുകൊല്ലത്തോളം പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. [[ന്യൂഡെൽഹി|ന്യൂഡെൽഹിയിൽ]] സെൻട്രൽ വാട്ടർ കമ്മീഷനിൽ പ്ലാനിങ്ങ്‌ ഡയറക്ടറായി വിരമിച്ചു.
 
[[നോവൽ]], [[ചെറുകഥ|കഥ]], [[നാടകം]], ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ''[[ആൾക്കൂട്ടം|ആൾക്കൂട്ടത്തിനു]]'' ലഭിച്ച [[യശ്പാൽ അവാർഡ്‌|യശ്പാൽ അവാർഡും]], ''അഭിയാർത്ഥികൾക്കുഅഭയാർത്ഥികൾക്കു'' ലഭിച്ച [[കേരള സാഹിത്യ അക്കാദമി പുരസ്കാരം|കേരള സാഹിത്യ അക്കാദമി]] അവാർഡും സ്വീകരിച്ചില്ല. ''[[വീടും തടവും]]''<ref>http://www.mathrubhumi.com/books/awards.php?award=12</ref><ref name="test1">[http://www.keralasahityaakademi.org/ml_aw1.htm കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചെറുകഥകൾ].</ref>., ''[[ജൈവമനുഷ്യൻ]]<ref>http://www.mathrubhumi.com/books/awards.php?award=20</ref><ref name="test2">[http://www.keralasahityaakademi.org/ml_aw7.htm വൈജ്ഞാനികസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ].</ref>'' ഇവ [[കേരള സാഹിത്യ അക്കാദമി അവാർഡ്‌|കേരള സാഹിത്യ അക്കാദമി അവാർഡും]] ''മരുഭൂമികൾ ഉണ്ടാകുന്നത്‌'' [[വയലാർ അവാർഡ്‌|വയലാർ അവാർഡും]] ''ഗോവർദ്ധനന്റെ യാത്രകൾ'' 1997-ലെ [[കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്|കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും]]<ref>http://www.sahitya-akademi.gov.in/old_version/awa10311.htm</ref> നേടി.മഹാശ്വേതാദേവിയുടെ 'കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും' എന്ന ക്രുതിയുടെ മലയാള വിവർത്തനത്തിന് 2012-ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
== പ്രധാന കൃതികൾ ==
=== നോവൽ ===
"https://ml.wikipedia.org/wiki/ആനന്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്