"അരൂബ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 53:
}}
 
തെക്കൻ [[Caribbean Sea|കരീബിയൻ കടലിലെ]] [[Lesser Antilles|ലെസ്സർ ആന്റില്ലസിന്റെആന്റില്ലസ്]] മേഖലയുടെ ഭാഗമായ ഒരു ദ്വീപാണ് '''അരൂബ''' ({{IPAc-en|ə|ˈ|r|uː|b|ə}} {{respell|ə|ROO|bə}}; {{IPA-nl|aˈruba}}). 30 കിലോമീറ്ററാണ് ഈ ദ്വീപിന്റെ നീളം. ഇത് [[Venezuela|വെൻസ്വേലൻ]] തീരത്തുനിന്നും 27 കിലോമീറ്റർ ദൂരത്താണ് സ്ഥിതി ചെയ്യുന്നത്. [[Bonaire|ബോണൈർ]] [[Curaçao|കുറകാവോ]] എന്നീ ദ്വീപുകൾക്കൊപ്പം അരൂബയെ [[Leeward Antilles|ലീവാഡ് ആന്റില്ലീസിലെ]] [[ABC islands (Lesser Antilles)|എ.ബി.സി. ദ്വീപുകൾ]] എന്നുവിളിക്കാറുണ്ട്. അരൂബയെയും [[Dutch Caribbean|ആന്റില്ലസിലെ മറ്റു ഡച്ചു ദ്വീപുകളെയും]] ചേർത്ത് [[Netherlands Antilles|നെതർലാന്റ്സ് ആന്റില്ലസ്]] അല്ലെങ്കിൽ ഡച്ച് ആന്റില്ലസ് എന്നു വിളിക്കാറുണ്ട്.
 
[[Kingdom of the Netherlands|കിംഗ്ഡം ഓഫ് നെതർലാന്റ്സിന്റെ]] ഭാഗമായ നാലു [[Constituent country|രാജ്യങ്ങളിലൊന്നാണ്]] അരൂബ. [[Netherlands|നെതർലാന്റ്സ്]], കുറകാവോ [[Sint Maarten|സിന്റ് മാർട്ടൻ]] എന്നിവയാണ് മറ്റു രാജ്യങ്ങൾ. ഈ രാജ്യങ്ങളിലെയെല്ലാം ജനങ്ങൾക്കും ഡച്ച് പൗരത്വമാണുള്ളത്. അരൂബയ്ക്ക് ഭരണപരമായ വിഭ‌ജനങ്ങളൊന്നുമില്ല. സെൻസസിന്റെ സൗകര്യത്തിനായി രാജ്യത്തെ എട്ടു പ്രദേശങ്ങളായി തിരിച്ചിട്ടുണ്ട്. [[Oranjestad, Aruba|ഒറാൻ‌ജെസ്റ്റഡ്]] ആണ് തലസ്ഥാനം.
"https://ml.wikipedia.org/wiki/അരൂബ" എന്ന താളിൽനിന്ന് ശേഖരിച്ചത്