"കുറകാവോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PU|Curaçao}} {{Infobox country | conventional_long_name = കൺട്രി ഓഫ് കുറകാവോ | native_n...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 61:
 
തെക്കൻ [[Caribbean Sea|കരീബിയൻ കടലിൽ]] [[Venezuela|വെനസ്വേലൻ]] തീരത്തിനടുത്തുള്ള ഒരു [[island|ദ്വീപാണ്]] '''കുറകാവോ''' ({{IPAc-en|ˈ|k|jʊər|ə|s|aʊ}} {{respell|KEWR|ə-sow}}; {{lang-nl|Curaçao}};<ref>ഡച്ച് ഉച്ചാരണം: {{IPA-nl|kyrɐˈsʌu̯|}}</ref><ref>{{cite book |last1=Mangold |first1=Max |title=Aussprachewörterbuch |chapter=Curaçao |editors=Dr. Franziska Münzberg |publisher=Duden Verlag |year=2005 |location=Mannheim |url=http://www.duden.de |accessdate=2011-06-16 |isbn=978-3-411-04066-7}}</ref> [[Papiamentu|പാപിയമെന്റു]]: ''Kòrsou''). '''കൺട്രി ഓഫ് കുറകാവോ (Country of Curaçao)''' ({{lang-nl|Land Curaçao}};<ref>Formal name according to [http://www.curacao-gov.an/images/strukturafiles/Staatsregeling_18-6-10.pdf Art. 1 para 1 Constitution of Curaçao] (Dutch version)</ref> {{lang-pap|Pais Kòrsou}}),<ref>Formal name according to [http://www.curacao-gov.an/images/strukturafiles/konstitushon/Konstitushon_Papiamentu.pdf Art. 1 para 1 Constitution of Curaçao] (Papiamentu version)</ref> പ്രധാന ദ്വീപും അടുത്തുള്ള ജനവാസമില്ലാത്ത ഒരു ചെറു ദ്വീപും ([[Klein Curaçao|ക്ലേൻ കുറകാവോ]] "ചെറിയ കുറകാവോ") ഉൾപ്പെടുന്നതാണ്. ഇത് [[Kingdom of the Netherlands|കിംഗ്ഡം ഓഫ് നെതർലാന്റ്സിന്റെ]] [[constituent country|ഭാഗമായ ഒരു രാജ്യമാണ്]]. [[population|ജനസംഖ്യ]] 140,000-ലധികവും വിസ്തീർണ്ണം 444ചതുരശ്ര കിലോമീറ്ററുമാണ്. [[Willemstad|വില്ലെംസ്റ്റാഡ്]] ആണ് തലസ്ഥാനം.
 
2010 ഒക്റ്റോബർ 10-ന് [[Netherlands Antilles|നെതർലാന്റ്സ് ആന്റില്ലസ്]] [[Dissolution of the Netherlands Antilles|പിരിച്ചുവിടപ്പെടുന്നതിനു]] മുൻപ് കുറകാവോ നെതർലാന്റ്സ് ആന്റില്ലസിന്റെ അഞ്ച് [[list of islands of the Netherlands Antilles|ദ്വീപ് പ്രദേശങ്ങളുടെ]] ഭാഗമായി ഭരിക്കപ്പെട്ടിരുന്നു.<ref>English name used by the Government of Curaçao and the Government of the Netherlands Antilles (English was an official language of the Netherlands Antilles and the Island Territory of Curaçao)</ref> (ഡച്ച്: ''Eilandgebied Curaçao'', പാപിയമെന്റു: ''Teritorio Insular di Kòrsou'').
 
== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/കുറകാവോ" എന്ന താളിൽനിന്ന് ശേഖരിച്ചത്