"അരൂബ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 56:
 
[[Kingdom of the Netherlands|കിംഗ്ഡം ഓഫ് നെതർലാന്റ്സിന്റെ]] ഭാഗമായ നാലു [[Constituent country|constituent countries|രാജ്യങ്ങളിലൊന്നാണ്]] അരൂബ. [[Netherlands|നെതർലാന്റ്സ്]], കുറകാവോ [[Sint Maarten|സിന്റ് മാർട്ടൻ]] എന്നിവയാണ് മറ്റു രാജ്യങ്ങൾ. ഈ രാജ്യങ്ങളിലെയെല്ലാം ജനങ്ങൾക്കും ഡച്ച് പൗരത്വമാണുള്ളത്. അരൂബയ്ക്ക് ഭരണപരമായ വിഭ‌ജനങ്ങളൊന്നുമില്ല. സെൻസസിന്റെ സൗകര്യത്തിനായി രാജ്യത്തെ എട്ടു പ്രദേശങ്ങളായി തിരിച്ചിട്ടുണ്ട്. [[Oranjestad, Aruba|ഒറാൻ‌ജെസ്റ്റഡ്]] ആണ് തലസ്ഥാനം.
 
കരീബിയനിലെ മറ്റു പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി അരൂബയിൽ താരതമ്യേന വരണ്ട കാലാവസ്ഥയാണുള്ളത്. [[cactus|കള്ളിമുൾച്ചെടികൾ]] നിറഞ്ഞ പ്രദേശങ്ങളാണിവിടെ. ഈ കാലാവസ്ഥ വിനോദസഞ്ചാരത്തെ സഹായിക്കുന്നുണ്ട്. 179 ചതുരശ്ര കിലോമീറ്ററാണ് ദ്വീപിന്റെ വിസ്തീർണ്ണം. ഉയർന്ന ജനസാന്ദ്രതയാണിവിടെ ഉള്ളത്. 2010-ലെ സെൻസസ് അനുസരിച്ച് 101,484 ആൾക്കാരാണ് ഇവിടെ താമസിക്കുന്നത്. [[hurricane belt|ഹരിക്കേയ്ൻ]] ബെൽറ്റിനു വെളിയിലാണ് ഈ ദ്വീപ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/അരൂബ" എന്ന താളിൽനിന്ന് ശേഖരിച്ചത്