"സിൻജിയാങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 99:
}}
 
[[Uyghur people|യൂഘുർ]], [[Han Chinese|ഹാൻ]], [[Kazakhs|കസാഖ്]], [[Tajiks|താജിക്]], [[Hui people|ഹുയി]], [[Kyrgyz people|കിർഗിസ്]], [[Mongols in China|മംഗോൾ]] മുതലായി ധാരാളം വംശങ്ങളിൽപ്പെട്ട ജനങ്ങൾ ഇവിടെ വസിക്കുന്നുണ്ട്. ജനസംഖ്യയിൽ ഭൂരിപക്ഷവും [[Islam|ഇസ്ലാം]] മതവിശ്വാസികളാണ്.<ref name="news.bbc.co.uk">http://news.bbc.co.uk/2/hi/asia-pacific/country_profiles/8152132.stm BBC Regions and territories:Xinjiang</ref> ന്യൂനപക്ഷങ്ങൾക്കായുള്ള ഒരു ഡസനിലധികം സ്വയംഭരണാവകാശമുള്ള പ്രിഫെക്ചറുകളും കൗണ്ടികളൂം സിൻജിയാങ്ങിലുണ്ട്. ഇംഗ്ലീഷ് ഭാഷയിലുള്ള പഴയകാല സ്രോതസ്സുകളിൽ ഈ പ്രദേശത്തെ ചൈനീസ് ടർക്കിസ്ഥാൻ എന്നാണ് വിശേഷിപ്പിക്കുന്നത്.<ref name="Turkestan">{{cite encyclopedia |url=http://www.newadvent.org/cathen/15095a.htm |title=Turkestan |encyclopedia=[[Catholic Encyclopedia]] |volume=XV |location=New York |publisher=Robert Appleton Company |year=1912|accessdate=November 26, 2008}}</ref> ഒരു[[ടിയാൻഷാൻ പർവ്വതനിര]] സിൻജിയാങ്ങിനെ വടക്കുള്ള [[Dzungarian Basin|സുൻഗാരിയൻ താഴ്വര]], തെക്കുള്ള [[Tarim Basin|താരിം താഴ്വര]] എന്നീ രണ്ടു ഭാഗങ്ങളായി തിരിക്കുന്നു. ഈ പ്രവിശ്യയുടെ ആകെ ഭൂമിയിൽ ഏകദേശം 4.3% മാത്രമേ മനുഷ്യവാസത്തിന് അനുയോജ്യമായുള്ളൂ.<ref>[http://english.peopledaily.com.cn/english/200006/09/eng20000609_42636.html Xinjiang Sees Annual Population Growth of 340,000<!-- Bot generated title -->]</ref>
 
2,500 വർഷത്തെയെങ്കിലും ലിഖിത ചരിത്രം ഈ പ്രദേശത്തിനുണ്ട്. ഈ പ്രദേശത്തിനോ ഇതിന്റെ ഭാഗങ്ങൾക്കോ മേലുള്ള നിയന്ത്രണത്തിനു വേണ്ടി ധാരാളം സാമ്രാജ്യങ്ങളും മനുഷ്യസമൂഹങ്ങളും മത്സരത്തിലേർപ്പെട്ടിട്ടുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിനു മുൻപ് ഈ പ്രദേശത്തിന്റെ ഭാഗങ്ങളോ ഈ പ്രദേശം മുഴുവനായോ നിയന്ത്രിച്ചിരുന്നവരിൽ [[Tocharians|ടോക്കേറിയനുകൾ]], [[Yuezhi|യുവേഷി]], [[Xiongnu Empire|ക്സിയോൻഗ്നു സാമ്രാജ്യം]], [[Xianbei state|ക്സിയൻബേയി രാജ്യം]], [[Kushan Empire|കുഷാന സാമ്രാജ്യം]], [[Rouran Khaganate|റൗറാൻ ഖഗാനേറ്റ്]], [[Han Empire|ഹാൻ സാമ്രാജ്യം]], [[Former Liang|ആദ്യ ലിയാങ്]], [[Former Qin|ആദ്യ ക്വിൻ]], [[Later Liang|പിൽക്കാല ലിയാങ്]], [[Western Liáng|പടിഞ്ഞാറൻ ലിയാങ്]], [[Rouran Khaganate|റൗറാൻ ഖഗാനേറ്റ്]], [[Tang Dynasty|ടാങ് രാജവംശം]], [[Tibetan Empire|ടിബറ്റൻ സാമ്രാജ്യം]], [[Uyghur Khaganate|യൂഘുർ സാമ്രാജ്യം]], [[Kara-Khitan Khanate|കാര-ഖിതാൻ ഖാനേറ്റ്]], [[Mongol Empire|മംഗോൾ സാമ്രാജ്യം]], [[Yuan Dynasty|യുവാൻ സാമ്രാജ്യം]], [[Chagatai Khanate|ചഗതായി ഖാനേറ്റ്]], [[Moghulistan|മുഗളിസ്ഥാൻ]], [[Northern Yuan Dynasty|വടക്കൻ യുവാൻ]], [[Yarkent Khanate|യാർക്കെന്റ് ഖാനേറ്റ്]], [[Dzungar Khanate|സുൻഗാർ ഖാനേറ്റ്]], [[Qing Dynasty|ക്വിങ് രാജവംശം]], [[Republic of China (1912–1949)|റിപ്പബ്ലിക് ഓഫ് ചൈന]], 1950 മുതൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന എന്നിവ ഉൾപ്പെടുന്നു.
"https://ml.wikipedia.org/wiki/സിൻജിയാങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്