"ധ്രുവം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 21:
| gross =
}}
[[ജോഷി]]യുടെ സംവിധാനത്തിൽ [[മമ്മൂട്ടി]], [[സുരേഷ് ഗോപി]], [[ജയറാം]], [[വിക്രം]], [[ഗൗതമി തടിമല്ല]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ധ്രുവം'''''. [[സുനിത പ്രൊഡക്ഷൻസ്|സുനിത പ്രൊഡക്ഷൻസി]]ന്റെ ബാനറിൽ [[എം. മണി]] നിർമ്മിച്ച ഈ ചിത്രം [[അരോമ റിലീസ്]] ആണ് വിതരണം ചെയ്തത്. കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് [[എസ്.എൻ. സ്വാമി]], [[സാജൻ ബാബു]] എന്നിവർ ചേർന്നാണ്. തിരക്കഥ രചിച്ചത് [[എസ്.എൻ. സ്വാമി]] ആണ്.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/ധ്രുവം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്