"സിൻജിയാങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,249 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('{{PU|Xinjiang}} {{Infobox settlement <!-- See Template:Infobox settlement for additional fields and descriptions --> | nam...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
|lang3_content=Zuungar
}}
 
[[Uyghur people|യൂഘുർ]], [[Han Chinese|ഹാൻ]], [[Kazakhs|കസാഖ്]], [[Tajiks|താജിക്]], [[Hui people|ഹുയി]], [[Kyrgyz people|കിർഗിസ്]], [[Mongols in China|മംഗോൾ]] മുതലായി ധാരാളം വംശങ്ങളിൽപ്പെട്ട ജനങ്ങൾ ഇവിടെ വസിക്കുന്നുണ്ട്. ജനസംഖ്യയിൽ ഭൂരിപക്ഷവും [[Islam|ഇസ്ലാം]] മതവിശ്വാസികളാണ്.<ref name="news.bbc.co.uk">http://news.bbc.co.uk/2/hi/asia-pacific/country_profiles/8152132.stm BBC Regions and territories:Xinjiang</ref> ന്യൂനപക്ഷങ്ങൾക്കായുള്ള ഒരു ഡസനിലധികം സ്വയംഭരണാവകാശമുള്ള പ്രിഫെക്ചറുകളും കൗണ്ടികളൂം സിൻജിയാങ്ങിലുണ്ട്. ഇംഗ്ലീഷ് ഭാഷയിലുള്ള പഴയകാല സ്രോതസ്സുകളിൽ ഈ പ്രദേശത്തെ ചൈനീസ് ടർക്കിസ്ഥാൻ എന്നാണ് വിശേഷിപ്പിക്കുന്നത്.<ref name="Turkestan">{{cite encyclopedia |url=http://www.newadvent.org/cathen/15095a.htm |title=Turkestan |encyclopedia=[[Catholic Encyclopedia]] |volume=XV |location=New York |publisher=Robert Appleton Company |year=1912|accessdate=November 26, 2008}}</ref> ഒരു പർവ്വതനിര സിൻജിയാങ്ങിനെ വടക്കുള്ള [[Dzungarian Basin|സുൻഗാരിയൻ താഴ്വര]], തെക്കുള്ള [[Tarim Basin|താരിം താഴ്വര]] എന്നീ രണ്ടു ഭാഗങ്ങളായി തിരിക്കുന്നു. ഈ പ്രവിശ്യയുടെ ആകെ ഭൂമിയിൽ ഏകദേശം 4.3% മാത്രമേ മനുഷ്യവാസത്തിന് അനുയോജ്യമായുള്ളൂ.<ref>[http://english.peopledaily.com.cn/english/200006/09/eng20000609_42636.html Xinjiang Sees Annual Population Growth of 340,000<!-- Bot generated title -->]</ref>
 
==അടിക്കുറിപ്പുകൾ==
27,472

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1842556" എന്ന താളിൽനിന്ന് ശേഖരിച്ചത്