"ഉദയ മാർത്താണ്ഡ വർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
{{ഫലകം:Travancore}}
വീരമാർത്താണ്ഡവർമ്മക്കു ശേഷം അദ്ദേഹത്തിന്റെ അനന്തിരവൻ (പേരജ്ഞാതം) ഭരിചു.[[അഞ്ജാതനാമ]] ഭരച്ചു. കൃസ്തുവിനു ശേഷംക്രിസ്തുവർഷം 802ൽ802-ൽ ഉദയമാർതതാണ്ഡവർമ്മ ഭരണമേറ്റെടുത്തു. വിദ്യാസമ്പന്നനും സംസ്കൃതചിത്തനുമായിരുന്നു.. നാടിനുത്കർഷമുണ്ടായനാടിനു ഉത്ഘർഷമുണ്ടായ കാലമായി കണക്കാക്കപ്പെടുന്നു. ഇക്കാലത്ത് തിരുവിതാംകൂർ രാജകുടുംബം 5അഞ്ചു താവഴികളായി ([[വേണാട്]], തിരുവിതാംകോട് (ശ്രീവാഴുംകോട്), [[തൃപ്പാപ്പൂർ]](ശ്രീപാത), ചേരവായി (ശ്രിവായ), [[ദേശിങ്ങനാട്]](ജയതുംഗനാട്)} എന്നീ സ്വരൂപങ്ങളായി വസിച്ചിരുന്നു. പിന്നീട് [[തിരുവിതാംകൂർ]] എന്നു മാത്രം അറിയാൻ തുടങ്ങി.
 
പുതിയ [[കൊല്ലവർഷം]] ഇദ്ദേഹമാൺഇദ്ദേഹമാണ് ആരംഭിച്ചത്. 825 ആഗസ്ത് 15 നു ചിങ്ങം ഒന്നിന് ആരംഭിക്കുന്ന തരത്തിലായിരുന്നു അത്. വളരെയധികം ജ്യോതിശാസ്ത്രജ്ഞന്മാരുടെ സഹായത്തോടെ സൂര്യഗതിയും ജ്യൊതിചക്രസംവിധാനവുംജ്യോതി ചക്രസംവിധാനവും നിഷ്കൃഷ്ടമായി ഗണനം നടത്തിയായിരുന്നു അത്.
 
അഞ്ചു ദിവസങ്ങൾക്കുശേഷം(കൊല്ലവർഷം 1 ചിങ്ങം 5) അഞ്ചു സ്വരൂപങ്ങളിലെ രാജാക്കന്മാരും പത്മനാഭസ്വാമിക്ഷേത്രപത്മനാഭസ്വാമി ക്ഷേത്ര പുരോഹിതനും മറ്റു മാടമ്പികളും ഒത്തുചേർന്ന് ക്ഷേത്രത്തിലെ വിശേഷങ്ങളുടെ ഒരു കലണ്ടർ രൂപപ്പെടുത്തി. ഈ തീരുമാനമനുസരിച്ചാൺതീരുമാനമനുസരിച്ചാണ് ഇന്നും അമ്പലനടപടികൾക്ഷേത്ര പടിത്തരങ്ങൾ നടത്തുന്നത്. എന്നറിയുന്നു830 വരെ (കൊല്ല വർഷം 5 വരെ) ഇദ്ദേഹം ഭരിച്ചതായി കാണുന്നു. ഭരണ സംവിധാനത്തെ കുറിച്ചൊ അനന്തരാവകാശികളെക്കുറിച്ചോ കൂടുതൽ അറിവില്ല.
<ref>{{cite book|first=പി ശങ്കുണ്ണി മേനോൻ|last=പി|title=കേരളചരിത്രം|publisher=കേരളഭാഷാ ഇൻസ്റ്റിട്ട്യൂട്ട്|pages=73}}</ref>
830 വരെ കൊല്ല് വർഷം 5 വരെ ഇദ്ദേഹം ഭരിച്ചതായി കാണുന്നു. ഭരണ സംവിധാനത്തെ കു
റിച്ചൊ അനന്തരാവകാശികളെക്കുറിച്ചോ കൂടുതൽ കാണാനില്ല.
<ref>{{cite book|first=ശങ്കുണ്ണി മേനോൻ|last=പി|title=കേരളചരിത്രം|publisher=കേരളഭാഷാ ഇൻസ്റ്റിട്ട്യൂട്ട്|pages=73}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1842363" എന്ന താളിൽനിന്ന് ശേഖരിച്ചത്