"ഇന്നർ മംഗോളിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 62:
}}
{{Contains Chinese text}}
<!--{{Contains Mongolian script}}-->
[[China|‌ചൈനയിലെ]] ഒരു [[Autonomous regions of China|സ്വയംഭരണപ്രദേശമാണ്]] '''ഇന്നർ മംഗോളിയ''' ([[Mongolian language|മംഗോളിയൻ]]: <small>[[Mongolian script|s]]</small> {{MongolUnicode|ᠦᠪᠦᠷ<br />ᠮᠤᠩᠭᠤᠯ}}, ''ഓബർ മംഗോൾ'' and <small>[[Mongolian Cyrillic alphabet|c]]</small> {{linktext|Өвөр}} {{linktext|Монгол}}, ''ഓവോർ മംഗോൾ''; {{zh|s={{linktext|内蒙古}}|p=Nèi Měnggǔ}}). ഔദ്യോഗിക നാമം '''ഇന്നർ മംഗോളിയ സ്വയംഭരണപ്രദേശം''' അല്ലെങ്കിൽ '''നേയി മംഗോൾ സ്വയംഭരണപ്രദേശം''' എന്നാണ്. ഇത് ചൈനയുടെ വടക്കുഭാഗത്താണ്. [[Mongolia|മംഗോളിയ]], [[Russia|റഷ്യ]] എന്നീ രാജ്യങ്ങളുമായി ഈ പ്രവിശ്യയ്ക്ക് അന്താരാഷ്ട്ര അതിർത്തിയുണ്ട്. [[Hohhot|ഹോഹ്ഹോട്ട്]] ആണ് തലസ്ഥാനം. [[Baotou|ബാവോടൗ]], [[Chifeng|ചിഫെങ്]], [[Ordos City|ഓർഡോസ്]] എന്നിവ മറ്റു പ്രധാന നഗരങ്ങളാണ്.
 
"https://ml.wikipedia.org/wiki/ഇന്നർ_മംഗോളിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്