"ഫോർക്ക് (ചെസ്സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
ചെസ്സിൽ, ഒന്നിലധികം കരുക്കളെ ഒരു കരു കൊണ്ട് ആക്രമിക്കുന്ന ഒരു തന്ത്രത്തെയാണ് '''ഫോർക്ക്''' എന്ന് പറയുന്നത്. സാധാരണയായി രണ്ടു കരുക്കളെയാണ് ആക്രമിക്കാറുള്ളത്. അതുകൊണ്ട് പലപ്പോഴും ഇതിനെ ഇരട്ട ആക്രമണം എന്നും പറയുന്നു. ഏതിരാളിയുടെ കരുക്കളെ വെട്ടിയെടുക്കാനാണ് സാധാരണയായി ഈ തന്ത്രം കൂടുതലായും പ്രയോഗിക്കുന്നത്. ഒറ്റ നീക്കത്തിൽ ഒന്നിലധികം കരുക്കളെ രക്ഷിച്ചെടുക്കുകയെന്നത് ഏതിരാളിയെ പ്രശ്നത്തിലാക്കാനും കരുക്കൾക്ക് നഷ്ടംകരുനഷ്ടം സംഭവിക്കുന്നതിനും കാരണമാകുന്നു. ചെസ്സിലെ മറ്റു തന്ത്രങ്ങളുമായി ചേർത്ത് ഫോർക്ക് പലപ്പോഴും ഫലപ്രദമായി ഉപയോഗിക്കാറുണ്ട്.
 
==കാലാളിനെ കൊണ്ടുള്ള ഫോർക്ക് ചെയ്യൽ==
"https://ml.wikipedia.org/wiki/ഫോർക്ക്_(ചെസ്സ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്