"ഗുവാങ്ക്സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 98:
 
ചൈനയുടെ തെക്കേ അറ്റത്തുള്ള സ്ഥാനവും മലകളുള്ള ഭൂപ്രകൃതിയും [[History of China|ചൈനയുടെ ചരിത്രത്തിന്റെ]] സിംഹഭാഗവും ഈ പ്രദേശം അതിർത്തിയായി നിലനിൽക്കാൻ കാരണമായി. "ഗുവാങ്ക്" എന്ന പേരിനർത്ഥം "വിശാലമായ ഭൂവിഭാഗം" എന്നാണ്. എ.ഡി. 226-ൽ ഈ പ്രവിശ്യ സ്ഥാപിച്ചപ്പൊൾ മുതൽ ഈ പേര് നിലവിലുണ്ട്. ഈ സ്ഥലത്തിന് [[Yuan Dynasty|യുവാൻ രാജവംശക്കാലത്ത്]] പ്രവിശ്യാസ്ഥാനം ലഭിച്ചിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ പോലും ഇവിടം തുറസ്സായതും വന്യവുമായ പ്രദേശമായാണ് കരുതപ്പെട്ടിരുന്നത്.
 
"桂" (പിൻയിൻ: ''ഗുയി''; ഷുവാങ്: ''ഗ്വൈ'') എന്നാണ് ഈ പ്രവിശ്യയുടെ ചുരുക്കപ്പേര്. [[Guilin|ഗ്വൈലിൻ]] എന്ന പഴയ തലസ്ഥാനത്തിൽ നിന്നാണ് ഈ പേരു ലഭിച്ചിട്ടുള്ളത്. ഗുവാങ്ക്സിയുടെ സംസ്കാരം, രാഷ്ട്രീയം ചരിത്രം എന്നിവയുടെയൊക്കെ കേന്ദ്രബിന്ദുവാണ് ഈ പ്രദേശം. ഇപ്പോൾ ഇത് പ്രവിശ്യയിലെ ഒരു പ്രധാന നഗരം കൂടിയാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഗുവാങ്ക്സി" എന്ന താളിൽനിന്ന് ശേഖരിച്ചത്