"ഗുവാങ്ക്സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 96:
 
ചൈനയിലെ ഒരു [[Autonomous regions of the People's Republic of China|സ്വയംഭരണ പ്രവിശ്യയാണ്]] '''ഗുവാങ്ക്സി''' ({{zh|c=广西|p=Guăngxī|w=Kuang-hsi}}; pronounced {{IPAc-cmn|g|uang|3|x|i|1}}). ഔദ്യോഗിക നാമം '''ഗുവാങ്ക്സി ഷുവാങ് ഓട്ടോണമസ് റീജിയൺ''' ('''ജി.ഇസെഡ്.എ.ആർ.''') എന്നാണ്. [[South Central China|‌തെക്കൻ ചൈനയിൽ]] [[Vietnam|വിയറ്റ്നാമുമായുള്ള]] അതിർത്തിയോടു ചേർന്നു കിടക്കുന്ന പ്രവിശ്യയാണിത്. പണ്ട് സാധാരണ പ്രവിശ്യയായിരുന്നുവെങ്കിലും ഗുവാങ്ക്സിയ്ക്ക് സ്വയംഭരണാവകാശം ലഭിച്ചത് 1958-ലാണ്.
 
ചൈനയുടെ തെക്കേ അറ്റത്തുള്ള സ്ഥാനവും മലകളുള്ള ഭൂപ്രകൃതിയും [[History of China|ചൈനയുടെ ചരിത്രത്തിന്റെ]] സിംഹഭാഗവും ഈ പ്രദേശം അതിർത്തിയായി നിലനിൽക്കാൻ കാരണമായി. "ഗുവാങ്ക്" എന്ന പേരിനർത്ഥം "വിശാലമായ ഭൂവിഭാഗം" എന്നാണ്. എ.ഡി. 226-ൽ ഈ പ്രവിശ്യ സ്ഥാപിച്ചപ്പൊൾ മുതൽ ഈ പേര് നിലവിലുണ്ട്. ഈ സ്ഥലത്തിന് [[Yuan Dynasty|യുവാൻ രാജവംശക്കാലത്ത്]] പ്രവിശ്യാസ്ഥാനം ലഭിച്ചിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ പോലും ഇവിടം തുറസ്സായതും വന്യവുമായ പ്രദേശമായാണ് കരുതപ്പെട്ടിരുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഗുവാങ്ക്സി" എന്ന താളിൽനിന്ന് ശേഖരിച്ചത്