"വടക്കേ ഇന്ത്യയിലെ പ്രളയം, 2013" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണിചേർത്തു
No edit summary
വരി 1:
{{prettyurl|2013 North India floods}}
{{Infobox flood
|name = 2013-ലെ വടക്കേ ഇന്ത്യയിലെ പ്രളയം, 2013
|image location = Northern India 17 Jun 2013.jpg
|image size =
|image name = NASA satellite imagery of Northern India on 17 June, showing cloudsrainclouds that led to the devastationdisaster
|duration =
|total damage damages = <nowiki></nowiki>
* 365 houses destroyed, 275 houses partially damaged (in [[Uttarakhand]])<ref>{{cite web |url=http://abcnews.go.com/International/wireStory/india-floods-hit-thousands-100-dead-19453298#.UcQoMjoo7IU |title=Death Toll in Indian Monsoon Flooding Nears 600 |work=ABC News |date=21 June 2013}}</ref>
|total fatalities = 150 (as of 20 June 2013)<ref name=toll150/>
*4,200 villages affected<ref>{{cite web|url=http://www.iol.co.za/news/world/5-748-feared-dead-after-india-floods-1.1546813#.UePfZdIVNlc |title=5,748 feared dead after India floods |publisher= ''IOL News'' |author= Kumar, Siddhartha |date=15 July 2013 |accessdate=19 September 2013}}</ref>
|areas affected = [[Uttarakhand]], [[Himachal Pradesh]]
|total fatalities = About 5,700 <small>(presumed dead)</small> (as of 16 July 2013)
}}
|areas affected = {{flagicon|India}} [[India]] ([[Uttarakhand]], [[Himachal Pradesh]], [[Uttar Pradesh]])<br />{{flagicon|Nepal}} [[Nepal]] ([[Far Western Region, Nepal|Far Western Region]], [[Mid Western Region, Nepal|Mid Western Region]])
{{Location map+ | India
| caption = Map of India showing [[Dehradun]] and [[Shimla]], capitals of Uttarakhand and Himachal Pradesh states respectively.
| places =
{{Location map~ | India
| label = Shimla
| position = left
| marksize = 5
| link = Shimla
| lat_deg = 31.1033
| lon_deg = 77.1722
}}
{{Location map~ | India
| label = Dehradun
| position = bottom
| marksize = 5
| link = Dehradun
| lat_deg = 30.3157
| lon_deg = 78.3586
}}
}}
2013 ജൂണിൽ വടക്കേ ഇന്ത്യയിലുണ്ടായ കനത്ത പേമാരിയും മണ്ണിടിച്ചിലും വലിയ ദുരന്തങ്ങൾക്കിടയാക്കി. 1962 ന് ശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ പ്രളയമാണിതെന്ന് കരുതപ്പെടുന്നു. [[ഉത്തരാഖണ്ഡ്|ഉത്തർഖണ്ഡിലും]] [[ഹിമാചൽ പ്രദേശ്‌|ഹിമാചൽ പ്രദേശിലുമായിരുന്നു]] നഷ്ടമേറെയും. ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് തുടങ്ങിയ സ്ഥലങ്ങളൊക്കെ വെള്ളപ്പൊക്കത്താൽ ബാധിക്കപ്പെട്ടു. പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.<ref>{{cite news|title=മരണം പതിനായിരം കവിയും ഉത്തരാഖണ്ഡ്: മഞ്ഞുവീഴ്ചയിൽ ശവസംസ്കാരം മുടങ്ങുന്നു|url=http://www.deshabhimani.com/newscontent.php?id=319121|accessdate=2013 ജൂലൈ 1|newspaper=ദേശാഭിമാനി|date=2013 ജൂലൈ 1}}</ref> ഏഴായിരത്തോളം പേരെ കാണാതായി. ആയിരക്കണക്കിന് വീടുകൾ തകരുകയും വാർത്താവിനിമ ബന്ധങ്ങൾ തകരാറിലാവുകയും ചെയ്തു. ഹിമലായൻ മലനിരകളിൽ വിവിധയിടങ്ങളിലായി കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവടങ്ങളിലേക്ക് പുറപ്പെട്ട 70,000 ത്തോളം തീർഥാടകർ കുടുങ്ങി. പ്രധാന റോഡുകൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയി.<ref>{{cite news | url=http://www.ndtv.com/article/cheat-sheet/uttarakhand-himachal-pradesh-battered-by-rain-death-toll-rises-to-130-more-than-70-000-stranded-381352 | title=Uttarakhand, Himachal Pradesh battered by rain: death toll rises to 130, more than 70,000 stranded | date=19 June 2013 | accessdate=19 June 2013 | newspaper=NDTV}}</ref><ref>{{cite news | url=http://articles.timesofindia.indiatimes.com/2013-06-18/india/40048069_1_chardham-yatra-heavy-rains-gangotri | title=Heavy rain lashes north India, 50 killed | date=18 June 2013 | accessdate=19 June 2013 | newspaper=The Times of India}}</ref> ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവടങ്ങളിലേക്കുള്ള ചാർധാം യാത്രയിലുണ്ടായിരുന്ന നിരവധി തീർഥാടകർ കൊല്ലപ്പെട്ടു. നാന്നൂറോളം റോഡുകളും 21 പാലങ്ങളുമാണ് അതിശക്തമായ വെള്ളപ്പാച്ചിലിൽ തകർന്നത്.
"https://ml.wikipedia.org/wiki/വടക്കേ_ഇന്ത്യയിലെ_പ്രളയം,_2013" എന്ന താളിൽനിന്ന് ശേഖരിച്ചത്