"ഷാ അബ്ദുൽ അസീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
തന്റെ പിതാവടക്കമുള്ള നക്ഷ്ബന്ദിയ വിഭാഗക്കാർ സംഗീതത്തോട് എതിർപ്പ് പുലർത്തിയിരുന്നെങ്കിലും ഷാ അബ്ദുൽ അസീസ് സംഗീതത്തോട് ആഭിമുഖ്യം പുലർത്തിയിരുന്നു എന്ന പ്രത്യേകതയുണ്ട്.<ref name=LM-507>ലാസ്റ്റ് മുഗൾ{{സൂചിക|൧}}, [https://books.google.co.in/books?id=wYW5J-jQn8QC&pg=PA507#v=onepage താൾ: 507]</ref>
 
മുഗൾ പ്രഭുക്കൻമാർ സൂഫി മാർഗ്ഗം പിന്തുടർന്നപ്പോൾ മദ്ധ്യവർഗ്ഗക്കാരായ പഞ്ചാബി കച്ചവടക്കാരായിരുന്നു ഷാ അബ്ദുൽ അസീസിന്റെ പിന്നണിയിലുണ്ടായിരുന്നത്. കച്ചവടവുമായി ബന്ധപ്പെട്ട നിരവധി ഫത്വാകൾഫത്വകൾ ഷാ അബ്ദുൽ അസീസ് പുറത്തിറക്കിയിരുന്നതിനാൽ ഈ സമൂഹത്തിന് അദ്ദേഹവുമായുള്ള ബന്ധം ദൃഢമായിരുന്നു. ഡെൽഹിയിലെ മൗലികവാദത്തിലൂന്നിയ നിരവധി മദ്രസകൾ ഇവരുടെ ധനസഹായം കൊണ്ട് പ്രവർത്തിച്ചിരുന്നു. കാഫിറുകൾക്കെതിരെ വിശുദ്ധയുദ്ധം നടത്തി എല്ലാ അനിസ്ലാമികഘടകങ്ങളെയും പിഴുതുമാറ്റി ഒരു ഇസ്ലാമികസമൂഹം സൃഷ്ടിക്കണമെന്ന് ഈ മദ്രസകൾ പഠിപ്പിച്ചിരുന്നു.<ref name=LM-83>ലാസ്റ്റ് മുഗൾ{{സൂചിക|൧}}, [https://books.google.co.in/books?id=wYW5J-jQn8QC&pg=PA83#v=onepage താൾ: 83]</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഷാ_അബ്ദുൽ_അസീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്