"ലൈബീരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 66:
 
1989 മുതൽ ലൈബീരിയ രണ്ട് ആഭ്യന്തര യുദ്ധങ്ങളിലൂടെ കടന്നുപോയി. [[ഒന്നാം ലൈബീരിയൻ ആഭ്യന്തരയുദ്ധം]] ([[1989]]-[[1996]]), [[രണ്ടാം ലൈബീരിയൻ ആഭ്യന്തരയുദ്ധം]] ([[1999]] - [[2003]]) എന്നിവയിൽ ലക്ഷക്കണക്കിനു ജനങ്ങൾ അഭയാർത്ഥികളായി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഈ യുദ്ധങ്ങൾ തകർത്തു.
==ഭക്ഷണം==
 
അരിയും മരച്ചീനിയുമാണ് പ്രധാന ഭക്ഷ്യവസ്തുക്കൾ സൂപ്പ്, സോസ് എന്നിവ ഇവയോടൊപ്പം കഴിക്കുന്നു. അരിയും സോസും അടങ്ങിയ വിഭവത്തെ ഫുഫു എന്നും മരച്ചീനിയും സോസും അടങ്ങിയ വിഭവത്തെ ദംബോയ് എന്നും വിളിക്കുന്നു. ഇവയോടൊപ്പം ഇറച്ചിയോ മീനോ ലഭ്യതയനുസരിച്ച് കഴിക്കുന്നു. പാമോയിൽ ചേർത്താണ് മിക്ക വിഭവങ്ങളും പാചകം .ചെയ്യുന്നത്. സോഡയാണ് ജനകീയ പാനീയം. പനങ്കള്ളിനും ആരാധാകരുണ്ട്.
{{Africa-geo-stub}}
{{ആഫ്രിക്കയിലെ രാജ്യങ്ങളും ഭരണ പ്രദേശങ്ങളും}}
"https://ml.wikipedia.org/wiki/ലൈബീരിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്