"ക്യൂബൻ വിപ്ലവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48:
 
===ബാറ്റിസ്റ്റയുടെ പതനം===
അമേരിക്കയിൽ നിന്നും ആയുധം ലഭ്യമാകാതെ വന്നപ്പോൾ ബാറ്റിസ്റ്റ ഇംഗ്ലണ്ടിൽ നിന്നും വെടിക്കോപ്പുകൾ വാങ്ങാൻ തീരുമാനിച്ചു. ഇത് വ്യാപകമായ പ്രതിഷേധം വിളിച്ചുവരുത്തി. പ്രതിപക്ഷം ഒരു പൊതുമണിമുടക്കിനു ആഹ്വാനം ചെയ്തു. ഓപ്പറേഷൻ വെറാനോക്കുശേഷം സുപ്രധാന സൈനികതാവളങ്ങളിൽ ആധിപത്യം ഉറപ്പിക്കാൻ വിമതസേനക്കു കഴിഞ്ഞു. സാന്താ ക്ലാരയിലും, ലാസ് വില്ലാസിലും, വിമതർ നിയന്ത്രണം നേടിയെടുത്തു. ചുരുക്കത്തിൽ ക്യൂബയെ രണ്ടായി വിഭജിക്കാൻ വിമതർക്കു കഴിഞ്ഞു. ബാറ്റിസ്റ്റക്ക് സാധനസാമഗ്രികൾ എത്തിച്ചേരുന്ന മുഖ്യമായ റെയിൽ, റോഡ് മാർഗ്ഗങ്ങൾ വിമതർ തകർത്തു.
 
==അവലംബം==
"https://ml.wikipedia.org/wiki/ക്യൂബൻ_വിപ്ലവം" എന്ന താളിൽനിന്ന് ശേഖരിച്ചത്