"പി.കെ. വാസുദേവൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46:
 
== മുഖ്യമന്ത്രി ==
[[1977]] മുതൽ [[1978]] വരെ [[കെ. കരുണാകരൻ|കെ. കരുണാകരന്റെയും]] [[എ.കെ. ആന്റണി|എ.കെ. ആന്റണിയുടെയും]] മന്ത്രിസഭകളിൽ വ്യവസായ മന്ത്രിയായിരുന്നു പി.കെ.വി. [[ഇന്ദിരാഗാന്ധി|ഇന്ദിര]] [[ചിക്മംഗളൂർ|ചിക്മംഗളൂരിൽ]] നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ കോൺഗ്രസ് എതിർ സ്ഥാനാർത്ഥിയെ നിർത്താത്തതിൽ പ്രതിഷേധിച്ച് [[എ.കെ. ആന്റണി|എ.കെ.ആന്റണി]] 1978-ൽ മുഖ്യമന്ത്രിപദം രാജിവെച്ചു. ഈ ഒഴിവിൽ പി.കെ.വി. [[കേരളം|കേരള]] മുഖ്യമന്ത്രിയായി.<ref name=pkvcm1>{{cite web|title=കേരളത്തിന്റെ മുഖ്യമന്ത്രമാർ|url=http://archive.is/8sKFb |publisher=കേരള നിയമസഭ|accessdate=03-ഒക്ടോബർ-2013}}</ref> അദ്ദേഹം കേരളത്തിൽ [[സി.പി.എം.]] ഉം [[സി.പി.ഐ.]] യും കൂടിച്ചേർന്ന് സർക്കാർ രൂപവത്കരിക്കുന്നതിനു പാത തെളിക്കാൻ [[1979]] [[ഒക്ടോബർ 7]]-നു മുഖ്യമന്ത്രിപദം രാജിവെച്ചു.
[[ഇന്ദിരാഗാന്ധി|ഇന്ദിര]] [[ചിക്മംഗളൂർ|ചിക്മംഗളൂരിൽ]] നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ കോൺഗ്രസ് എതിർ സ്ഥാനാർത്ഥിയെ നിർത്താത്തതിൽ പ്രതിഷേധിച്ച് [[എ.കെ. ആന്റണി|എ.കെ.ആന്റണി]] 1978-ൽ മുഖ്യമന്ത്രിപദം രാജിവെച്ചു. ഈ ഒഴിവിൽ പി.കെ.വി. [[കേരളം|കേരള]] മുഖ്യമന്ത്രിയായി. അദ്ദേഹം കേരളത്തിൽ [[സി.പി.എം.]] ഉം [[സി.പി.ഐ.]] യും കൂടിച്ചേർന്ന് സർക്കാർ രൂപവത്കരിക്കുന്നതിനു പാത തെളിക്കാൻ [[1979]] [[ഒക്ടോബർ 7]]-നു മുഖ്യമന്ത്രിപദം രാജിവെച്ചു.
 
ലളിതമായ ജീവിതരീതിയുടെയും ലാളിത്യമാർന്ന പെരുമാറ്റത്തിന്റെയും ഉടമയായിരുന്നു പി.കെ.വി. മരിക്കുന്നതിന് ഒരുവർഷം മുൻപുവരെ [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] [[തമ്പാനൂർ]] ബസ് സ്റ്റേഷനിൽ നിന്നു [[കെ.എസ്.ആർ.ടി.സി.]] ട്രാൻസ്പോർട്ട് ബസ്സുകളിൽ പി.കെ.വി. യാത്രചെയ്യുമായിരുന്നു.
"https://ml.wikipedia.org/wiki/പി.കെ._വാസുദേവൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്