"ഹുവാൻ ഫെർണാണ്ടസ് ദ്വീപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Drajay1976 (സംവാദം | സംഭാവനകൾ) No edit summary |
Drajay1976 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 110:
[[Pacific Ocean|ദക്ഷിണ പസഫിക് സമുദ്രത്തിലെ]] ആൾത്താമസം കുറഞ്ഞ ഒരു ദ്വീപസമൂഹമാണ് '''ജുവാൻ ഫെർണാണ്ടസ് ദ്വീപുകൾ''' (''സ്പാനിഷ്'': '''ആർച്ചിപെലാഗോ ജുവാൻ ഫെർണാണ്ടസ്'''). വിനോദസഞ്ചാരവും മത്സ്യബന്ധനവുമാണ് ഇവിടുത്തെ പ്രധാന വരുമാനമാർഗ്ഗങ്ങൾ. [[Chile|ചിലിയുടെ]] തീരത്തുനിന്നും 672 കിലോമീറ്റർ ദൂരത്താണ് ഈ ദ്വീപസമൂഹം സ്ഥിതി ചെയ്യുന്നത്. പ്രധാനമായും മൂന്ന് [[volcanic|അഗ്നിപർവ്വത]] ദ്വീപുകളാണ് ഇവിടെയുള്ളത്; [[Robinson Crusoe Island|റോബിൻസൺ ക്രൂസോ ദ്വീപ്]] (ഔദ്യോഗികമായി ''മാസ് എ ടിയെറ'' എന്നുവിളിക്കുന്നു), [[Alejandro Selkirk Island|അലെജാൻഡ്രോ സെൽകിർക്ക് ദ്വീപ്]] (ഔദ്യോഗികമായി ''മാസ് എ അഫ്യൂഎറ'' എന്നുവിളിക്കുന്നു), [[Santa Clara Island|സാന്റ ക്ലാര ദ്വീപ്]] എന്നിവ.
[[archipelago|ദ്വീപസമൂഹത്തിലെ]] ജനസംഖ്യ 900 മാത്രമാണ് (ഇതിൽ 843 പേരും റോബിൻസൺ ക്രൂസോ ദ്വീപിലാണ് താമസിക്കുന്നത്). 800 പേർ തലസ്ഥാനമായ സാൻ ജുവാൻ ബൗട്ടിസ്റ്റ എന്ന പട്ടണത്തിലാണ് താമസിക്കുന്നത് (2012 സെൻസസ്). ഭരണപരമായി ചിലിയിലെ [[Valparaíso Region|വാല്പരാസിയോ പ്രദേശത്തിന്റെ]] ([[Easter Island|ഈസ്റ്റർ ദ്വീപും]] ഇക്കൂട്ടത്തിൽ വരും) ഭാഗമാണിത്.
|